Home / Photos
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍
By Ajmal MK
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: madonna sebastian instagram
Share
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് മഡോണ സെബാസ്റ്റ്യന്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടുകളാണ് വൈറലായി മാറിയിരിക്കുന്നത്.
2/10
Photo Credit: madonna sebastian instagram
Share
ഇപ്പോഴിതാ സാരിയില്‍ തിളങ്ങിയ താരത്തിന്റെ ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. എസ് കെ അഭിജിത് ആണ് ഫോട്ടോഗ്രാഫർ. പുത്തന്‍ കോസ്റ്റ്യൂമിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു....
3/10
Photo Credit: madonna sebastian instagram
Share
പ്രേമം എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധിക്കപ്പെട്ട താരം ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ്. അന്യഭാഷകളിലാണ് താരം ഇന്ന് ഏറെ സജീവം
4/10
Photo Credit: madonna sebastian instagram
Share
സിനിമയിലെത്തി 5 വര്‍ഷങ്ങള്‍ക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു. പ്രേമം തെലുങ്ക് പതിപ്പിലും മഡോണ അഭിനയിച്ചു...
5/10
Photo Credit: madonna sebastian instagram
Share
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ മലയാളം ചിത്രം. കൊട്ടിഗൊബ്ബ 3 ആണ് കന്നഡയിൽ മഡോണ അഭിനയിച്ച ചിത്രം....
6/10
Photo Credit: madonna sebastian instagram
Share
ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. കൊമ്പുവെച്ച സിങ്കം ഡാ ആണ് താരത്തിന്റേതായി തമഴില് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
7/10
Photo Credit: madonna sebastian instagram
Share
യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായികയായാണ് സിനിമയിൽ അരങ്ങേറ്റം നടത്തുന്നത്. 2016 ൽ തമിഴിൽ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയർ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു
8/10
Photo Credit: madonna sebastian instagram
Share
മികച്ച ഗായിക കൂടിയാണ് മഡോണ. കപ്പ് ടിവിയെ മ്യൂസിക് മോജ എന്ന പരിപാടിയിലൂടെയാണ് ഗായിക എന്ന നിലയില്‍ താരം ശ്രദ്ധിക്കപ്പെട്ടത്. കണ്ണൂരിലാണ് താരം ജനിച്ചതെങ്കിലും വളർന്ന് കോലഞ്ചേരിയിലായിരുന്നു
9/10
Photo Credit: madonna sebastian instagram
Share
കടയിരുപ്പു സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽനിന്നു ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മഡോണ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ബിരുദ പഠനം പൂർത്തീകരിച്ചത്.


Click it and Unblock the Notifications