Home / Photos
ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
By Roshily Roy
ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Madonna Sebastian Instagram
Share
ചിന്താവിഷ്ടയായ മഡോണ; എന്തുപറ്റിയെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍
2/11
Photo Credit: Madonna Sebastian Instagram
Share
തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി മഡോണ സെബാസ്റ്റ്യന്‍. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് മഡോണ സെബാസ്റ്റ്യന്‍. പ്രേമം നടിയുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സിനിമയ്ക്ക് പിന്നാലെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും നടി അഭിനയിച്ചിരുന്നു. വളരെ പെട്ടെന്നായിരുന്നു മഡോണ സെബാസ്റ്റ്യന്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
3/11
Photo Credit: Madonna Sebastian Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മഡോണ സെബാസ്റ്റ്യന്‍
4/11
Photo Credit: Madonna Sebastian Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന മഡോണയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
5/11
Photo Credit: Madonna Sebastian Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് മഡോണ എത്തിയിരിക്കുന്നത്.
6/11
Photo Credit: Madonna Sebastian Instagram
Share
അതീവ സുന്ദരിയായി മഡോണ
7/11
Photo Credit: Madonna Sebastian Instagram
Share
മഡോണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
8/11
Photo Credit: Madonna Sebastian Instagram
Share
മഡോണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/11
Photo Credit: Madonna Sebastian Instagram
Share
മഡോണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

Click it and Unblock the Notifications