Home / Photos
സാരിയില്‍ മിന്നിത്തിളങ്ങി മഡോണ; പൊളി ലുക്കെന്ന് സോഷ്യല്‍ മീഡിയ
By Roshily Roy
സാരിയില്‍ മിന്നിത്തിളങ്ങി മഡോണ; പൊളി ലുക്കെന്ന് സോഷ്യല്‍ മീഡിയ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Madonna Sebastian Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മഡോണ. ഇപ്പോഴിതാ മഡോണയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
2/9
Photo Credit: Madonna Sebastian Instagram
Share
കസവ് സാരിയിൽ നാടൻ ലുക്കിലാണ് മഡോണ. ഓണം സ്പെഷ്യൽ ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് മഡോണ പങ്കുവെച്ചിരിക്കുന്നത്.
3/9
Photo Credit: Madonna Sebastian Instagram
Share
രാഹുൽ രാജ് ആർ ഫോട്ടോഗ്രാഫിയാണ് മഡോണയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. "നാടൻ നിറങ്ങളിൽ..." എന്നാണ് മഡോണ ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
4/9
Photo Credit: Madonna Sebastian Instagram
Share
റെയിംസ് ഡിസൈനർ ബോട്ടിക്കാണ് മഡോണയുടെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ് സാംസൺ ലീയാണ് മഡോണയെ സുന്ദരിയാക്കിയിരിക്കുന്നത്.
5/9
Photo Credit: Madonna Sebastian Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മഡോണ. അടിപൊളി മേക്കോവറിലാണ് മഡോണ എത്തിയിരിക്കുന്നത്.
6/9
Photo Credit: Madonna Sebastian Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മഡോണ. വളരെ പെട്ടെന്നായിരുന്നു മഡോണ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
7/9
Photo Credit: Madonna Sebastian Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് മഡോണ എത്തിയിരിക്കുന്നത്. മഡോണ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/9
Photo Credit: Madonna Sebastian Instagram
Share
അതീവ സുന്ദരിയായി മഡോണ. മഡോണയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.
9/9
Photo Credit: Madonna Sebastian Instagram
Share
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.

Click it and Unblock the Notifications