Home / Photos
ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്
By Jithin TP
ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: Instagram Madonna Sebastian
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയുമാണ് മഡോണ സെബാസ്റ്റ്യന്‍. യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയില്‍ ഗായികയായാണ് സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്.
2/15
Photo Credit: Instagram Madonna Sebastian
Share
2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രം പ്രേമത്തിലെ മൂന്ന് നായികമാരില്‍ ഒരാളായി
3/15
Photo Credit: Instagram Madonna Sebastian
Share
പിന്നാലെ തമിഴില്‍ ഇറങ്ങിയ കാതലും കടന്തു പോകും, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലും മഡോണ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. മ്യൂസിക് മജോയില്‍ പങ്കെടുത്തതോടെകൂടുതല് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി
4/15
Photo Credit: Instagram Madonna Sebastian
Share
കണ്ണൂരിലെ ചെറുപുഴയില്‍ ജനിച്ച മഡോണ കോലഞ്ചേരിയിലാണു വളര്‍ന്നത്. കടയിരുപ്പു സെന്റ് പീറ്റേഴ്സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി
5/15
Photo Credit: Instagram Madonna Sebastian
Share
കര്‍ണാട്ടിക്, പാശ്ചാത്യ സംഗീത ശാഖകളില്‍ മഡോണ പരിശീലനം നേടിയിട്ടുമുണ്ട്. സംഗീത സംവിധായകാരയ ദീപക് ദേവ്, ഗോപി സുന്ദര്‍ തുടങ്ങിയ പല സംഗീത സംവിധായകര്‍ക്കായും മഡോണ ട്രാക്ക് പാടിയിട്ടുണ്ട്.
6/15
Photo Credit: Instagram Madonna Sebastian
Share
മ്യൂസിക് മോജോ കണ്ടാണ് അല്‍ഫോണ്‍സ് പുത്രന് പ്രേമത്തിലേക്ക് ക്ഷണിക്കുന്നത്. ചിത്രത്തില്‍ മേരിയുടെ വേഷത്തിനായി അദ്ദേഹം മഡോണയെ പരിഗണിച്ചു. എന്നാല്‍ ഈ സിനിമയിലെ സെലിന്റെ വേഷമാണു തനിക്കു കൂടുതല്‍ ഇണങ്ങുക എന്ന് മഡോണ പറഞ്ഞു.
7/15
Photo Credit: Instagram Madonna Sebastian
Share
അങ്ങനെ അവരുടെ തന്നെ താല്പര്യപ്രകാരം സെലിന്റെ വേഷം മഡോണയും മേരിയുടെ വേഷം അനുപമ പരമേശ്വരനും അവതരിപ്പിക്കുകയായിരുന്നു. സായ് പല്ലവിയായിരുന്നു സിനിമയിലെ മറ്റൊരു നായിക.
8/15
Photo Credit: Instagram Madonna Sebastian
Share
പ്രേമം എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം തമിഴില്‍ വിജയ് സേതുപതി നായകനായ കാതലും കടന്തു പോഗും എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേയ്ക്ക് അരങ്ങേറ്റം നടത്തി. ഇതും ഹിറ്റായി മാറി,
9/15
Photo Credit: Instagram Madonna Sebastian
Share
പിന്നീട് മഡോണ ദിലീപിനോടൊപ്പം അഭിനയിച്ച രണ്ടാമത്തെ മലയാള ചിത്രമായ കിംഗ് ലയറിലെ പ്രകടനവും ഏറെ മികച്ചതായിരുന്നു. പ്രേമത്തിന്റെ തെലുങ്കു റീമേക്കിലും മലയാളത്തിലെ അതേവേഷം നാഗ ചൈതന്യ, ശ്രുതി ഹാസന് എന്നിവരുമായി ചേര്‍ന്നവതരിപ്പിച്ചു.


Click it and Unblock the Notifications