Home / Photos
ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക
By Jithin TP
ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാളവിക
2/11
Photo Credit: Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സാണ് മാളവികയ്ക്കുള്ളത്
3/11
Photo Credit: Instagram
Share
മാളവികയുടെ ചിത്രങ്ങള്‍ എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്
4/11
Photo Credit: Instagram
Share
916 എന്ന സിനിമയില്‍ ആസിഫ് അലിയുടെ നായികയായിട്ടാണ് മാളവികയുടെ അരങ്ങേറ്റം
5/11
Photo Credit: Instagram
Share
ജോസഫ്, ഞാന്‍ മേരിക്കുട്ടി എന്നീ സിനിമകളില്‍ മികച്ച വേഷങ്ങള്‍
6/11
Photo Credit: Instagram
Share
നായികയായും സഹനടിയായും തിളങ്ങി
7/11
Photo Credit: Instagram
Share
2012മുതല്‍ ചലച്ചിത്രരംഗത്ത് സജീവം.
8/11
Photo Credit: Instagram
Share
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു
9/11
Photo Credit: Instagram
Share
കുറഞ്ഞ കാലത്തിനുള്ളില്‍ നിരവധി സിനിമകളില്‍ ഭാഗമായി


Click it and Unblock the Notifications