Home / Photos
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
By Ajmal MK
പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്റെ പുതിയ ഫോട്ടോ ഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
ഇവന് വേറെ മാതിരി ആണ് ആദ്യ ചിത്രം
2/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മാളവിക മേനോന്
3/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
മികച്ച നര്‍ത്തകി കൂടിയാണ് അവര്‍
4/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിക്കുന്നു
5/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
916 എന്ന സിനിമയിലൂടെ ആണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്
6/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍
7/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
മാമാങ്കത്തിലും അഭിനയിച്ചു
8/8
Photo Credit: https://www.instagram.com/p/CSlvgsLlmaY/?utm_medium=copy_link
Share
കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്

Click it and Unblock the Notifications