Home / Photos
Malavika Menon: സാരിയിൽ അതീവ സുന്ദരിയായി മാളവിക മേനോൻ... ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ കാണാം
മലയാളത്തിലെ ക്യൂട്ട് യുവനടിയാണ് മാളവിക മേനോൻ. മലയാളികളുടെ പ്രിയങ്കരിയായ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കിയടയിൽ സജീവമാണ്. നടിയുടെ പുതിയ മേക്കോവർ ആണ് മലയാളികളെ ആകർഷിച്ചിരിക്കുന്നത്. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സാരിയിൽ സ്റ്റൈലൻ ലുക്കിൽ മാളവിക മേനോൻ... ആരാധകർക്ക് കേരളപ്പിറവി ആശംസകളുമായി നടി.
2/8
Photo Credit: Instagram
Share
മലയാളത്തിലെ യുവനായികമാരിൽ മുന്നിലാണ് മാളവിക. വേഷങ്ങളുടെ വലിപ്പ-ചെറുപ്പമില്ലാതെ സിനിമകൾ ചെയ്യുന്ന നടിക്ക് ഇവിടെ വലിയ ഫാൻബെസ് ഉണ്ട്.
3/8
Photo Credit: Malavika Menon Instagram
Share
നടിയുടെ പുത്തൻ സ്റ്റൈലൻ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. കളർഫുൾ സാരിയിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്.
4/8
Photo Credit: Malavika Menon Instagram
Share
എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ നേരുകയാണ് താരം. സ്വയംവര സിൽക്സിന്റെ സാരിയിൽ സുന്ദരിയായിട്ടുണ്ട് നടി.
5/8
Photo Credit: Malavika Menon Instagram
Share
മലയാളത്തിലും തമിഴിലുമായി അനവധി സിനിമകളിൽ അഭിനയിക്കുന്നുണ്ട് താരം. മുൻപ് പറഞ്ഞപോലെ വലിപ്പ-ചെറുപ്പമില്ലാത്ത കഥാപാത്രങ്ങൾ സ്വീകരിക്കുന്ന നടിക്ക് കൈനിറയെ അവസരങ്ങളാണ്.
6/8
Photo Credit: Malavika Menon Instagram
Share
ചെറിയ വേഷങ്ങൾ ചെയ്കാണ് നടിയുടെ തുടക്കം. മലയാളത്തിൽ അഭിനയം തുടങ്ങിയ നടി തമിഴിലും അഭിനയിക്കുകയായിരുന്നു.
7/8
Photo Credit: Malavika Menon Instagram
Share
ഈ വർഷം ആറ് സിനിമകളിലാണ് നടി അഭിനയിച്ചത്. ആ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. സുരേഷ് ഗോപി സിനിമ പാപ്പാൻ ആണ് അവസാനം വന്ന സിനിമ.
8/8
Photo Credit: Malavika Menon Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. മോഡലിങ്ങിൽ തിളങ്ങുന്ന നടിയുടെ കലക്കൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം ഷെയർ ചെയ്യാറുണ്ട്.


Click it and Unblock the Notifications