Home / Photos
കേരളം മാറിയോ? മാളവിക മാറി... ഗ്ലാമറസ് ലുക്കിൽ താരം
കേരളം മാറിയോ? മാളവിക മാറി... ഗ്ലാമറസ് ലുക്കിൽ താരം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
ഓണക്കാലം വന്നെത്തി... സൂപ്പർ ഗ്ലാമറസ് അജിയോ ഗേൾ ആയി നടി മാളവിക മേനോൻ, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Instagram
Share
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മാളവിക മേനോൻ. നടിയുടെ ഏറ്റവും പുതിയ പരസ്യമാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Instagram
Share
ഇന്റർനാഷണൽ ഡ്രസ്സ് ബ്രാൻഡ് ആയ അജിയോ ഓണം സ്പെഷ്യൽ പരസ്യത്തിലാണ് നടി മാളവിക വന്നിരിക്കുന്നത്. വ്യത്യസ്ത ഗ്ലാമറസ് വേഷങ്ങളിൽ വരുന്ന നടിയുടെ പരസ്യ വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമാണ്.
4/8
Photo Credit: Malavika C Menon Instagram
Share
സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വീഡിയോ താരംഗമായിരിക്കുകയാണ്. നടിമാരായ കല്യാണി പ്രിയദർശൻ, റെബ്ബ ജോൺ തുടങ്ങിയവരുടെ പരസ്യവും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
5/8
Photo Credit: Malavika C Menon Instagram
Share
മലയാളത്തിലെ വളർന്നു വരുന്ന നടിയാണ് മാളവിക മേനോൻ. ആരാധകർ ധാരാളമുള്ള നടി മോഡലിങും പരസ്യവും ചെയ്യാറുണ്ട്.
6/8
Photo Credit: Malavika C Menon Instagram
Share
അനവധി പരസ്യങ്ങളിൽ അഭിനയിക്കാറുണ്ട് താരം. മോഡലിംഗിൽ സജീവമായ നടിയുടെ ഗ്ലാമറസ് ലുക്കുകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായിട്ടുണ്ട്.
7/8
Photo Credit: Malavika C Menon Instagram
Share
ചെറിയ വേഷങ്ങൾ ചെയ്തു വളർന്നുന്നവന്ന നടിയാണ് മാളവിക. ഇപ്പോൾ മലയാള സിനിമയുടെ ഭാഗമായ താരത്തിന് കൈനിറയെ അവസരങ്ങൾ ലഭിക്കാറുണ്ട്.
8/8
Photo Credit: Malavika C Menon Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി. താരത്തിന്റെ വിശേഷഷങ്ങളും ചിത്രങ്ങളും ആരാധകർക്കായി താരം പങ്കുവയ്ക്കാറുണ്ട്.



Click it and Unblock the Notifications