Home / Photos
Malavika Menon: ബ്ലാക്കിൽ പൊളി ലുക്കുമായി മാളവിക മേനോൻ... 'അമ്മ' ജനറൽ ബോഡിയിൽ തിളങ്ങി നടി, ചിത്രങ്ങൾ കാണാം
മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ വാർഷിക സമ്മേളനം കൊച്ചിയിൽ നടന്നിരിക്കുകയാണ്. മോളിവുഡിലെ നായിക നായകന്മാർ ഒരുമിച്ചെത്തിയ പ്രോഗ്രാം വളരെ ഗംഭീരമായാണ് നടന്നത്. മലയാളികളുടെ പ്രിയ താരങ്ങളെല്ലാം അണിനിരന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാവുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Menon Instagram
Share
കറുപ്പിൽ ഏഴഴകുമായി മാളവിക മേനോൻ... സാരിയിൽ പൊളി ലുക്കിൽ 'അമ്മ' ജനറൽ ബോഡിയിൽ മലയാളികളുടെ പ്രിയ സുന്ദരി
2/10
Photo Credit: Malavika Menon Instagram
Share
ബ്ലാക്ക് കളർ സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ട് മാളവിക. കറുപ്പിൽ ഡിസൈനുള്ള സാരിയും വളരെ കുറച്ച് ആഭരണങ്ങളുമാണ് നടി അണിഞ്ഞിരുന്നത്.
3/10
Photo Credit: Malavika Menon Instagram
Share
മലയാളത്തിലെ താരങ്ങൾ തിളങ്ങി നിന്നിരുന്ന ചടങ്ങിൽ നടിയും ഒട്ടും പിന്നില്ലായിരുന്നു. സാരിയിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിക്കാൻ മാളവികയ്ക്ക് സാധിച്ചിരുന്നു.
4/10
Photo Credit: Malavika Menon Instagram
Share
ഇതിന് മുൻപും താരം സാരിയിലുള്ള ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ഒരോ തവണയും കൂടുതൽ സുന്ദരിയാവുകയാണ് താരം എന്നാണ് ആരാധകർ പറയുന്നത്.
5/10
Photo Credit: Malavika Menon Instagram
Share
മലയാളികളുടെ പ്രിയ താരങ്ങളുടെ സംഗമമായിരുന്നു 'അമ്മ' ജനറൽ ബോഡി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുന്നൂറോളം സിനിമ താരങ്ങൾ പങ്കെടുത്തിരുന്നു.
6/10
Photo Credit: Malavika Menon Instagram
Share
മോളിവുഡിൽ ചെറിയ വേഷങ്ങളിലൂടെ വളർന്നു വന്ന താരമാണ് മാളവിക. സിനിമയിൽ പ്രത്യേകിച്ച് ഗോഡ്ഫാദറില്ലാത്ത നടിയുടെ വളർച്ച വളരെ ബുദ്ധിമുട്ടേറിയതാണ്.
7/10
Photo Credit: Malavika Menon Instagram
Share
വേഷങ്ങളുടെ വലിപ്പ ചെറുപ്പം നേക്കാറില്ല മാളവിക. അതിനാൽ നായികയായും സഹനായികയായും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് താരം.
8/10
Photo Credit: Malavika Menon Instagram
Share
തുടക്കകാലത്ത് മാളവിക ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 916 എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയാവുന്നത്.
9/10
Photo Credit: Malavika Menon Instagram
Share
മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും താരം അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മലയാളത്തിൽ മാളിവിക അഭിനയിച്ച ചിത്രങ്ങൾ അനവധിയാണ്.


Click it and Unblock the Notifications