Home / Photos
Malavika Menon: മഞ്ഞയിൽ തിളങ്ങി മാളവിക മേനോൻ... ആരാധകർ ഏറ്റെടുത്ത താരത്തിന്റെ പുത്തൻ ലുക്ക് കാണാം
മോളിവുഡിലെ ഗ്ലാമറസ് യുവനായികമാരിയിൽ മുന്നിലാണ് നടി മാളവിക മേനോൻ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ട് നടി മലയാള സിനിമയിൽ ഒരു ട്രെഡ്മാർക്ക് ആയിരിക്കുകയണ്. ചെറിയ വേഷങ്ങളിലൂടെ വളർന്നു വന്ന താരം ഇന്ന് കൈനിറയെ സിനിമകളുള്ള താരമാണ്. നടിയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Malavika Menon Instagram
Share
മഞ്ഞയിൽ സൂപ്പർ ലുക്കിൽ മാളവിക... നടിയുടെ കലക്കൻ സാരി ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Malavika Menon Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മാളവിക മേനോൻ. അനവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറൽ.
3/8
Photo Credit: Malavika Menon Instagram
Share
മഞ്ഞ സാരിയിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്. കണികൊന്ന പൂത്തപോലെ എന്നാണ് ചില ആരാധകരുടെ കമന്റ്.
4/8
Photo Credit: Malavika Menon Instagram
Share
സ്ട്രെസിന് വിട, യെല്ലോ സാരി ധരിക്കു എന്നാണ് നടി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ഫോട്ടോഗ്രാം ഡിസൈൻ സ്റ്റുഡിയോ ആണ് നടിയുടെ കലക്കൻ ചിത്രങ്ങൾ പകർത്തിയത്.
5/8
Photo Credit: Malavika Menon Instagram
Share
കണ്ണൂരിൽ ഉത്ഘാടനത്തിന് നടി വന്നത് ഈ ലുക്കിലാണ്. ആരാധകരെ താരം പുതിയ ലുക്കിലൂടെ മയക്കിയിരിക്കുകയാണ്.
6/8
Photo Credit: Malavika Menon Instagram
Share
മലയാളത്തിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നടി വളർന്നു വന്നത്. മോളിവുഡിന് പുറമെ തമിഴിലും താരം അഭിനയിക്കുന്നുണ്ട്.
7/8
Photo Credit: Malavika Menon Instagram
Share
വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ സിനിമകൾ മാളവിക തിരഞ്ഞെടുക്കാറുണ്ട്. ഈ വർഷം നടി അഭിനയിച്ച ആറ് സിനിമകൾ ആണ് മലയാളത്തിൽ വന്നത്.
8/8
Photo Credit: Malavika Menon Instagram
Share
മോഡലിംഗിൽ സജീവമാണ് താരാം. നടിയുടെ ഗ്ലാമറസ് ചിത്രങ്ങൾ പലതും വൈറലാണ്. നെഗറ്റീവ് കമന്റുകൾ നൽകുന്നവർക്ക് താരം ഞെട്ടിക്കുന്ന മറുപടികൾ നൽകാറുണ്ട്.


Click it and Unblock the Notifications