Home / Photos
Malavika Menon: നക്ഷ്ത്ര കണ്ണുള്ള രാജകുമാരി... സാരിയിൽ കലക്കൻ ലുക്കുമായി മാളവിക; ഇൻസ്റ്റയിൽ വൈറലായി താരം
അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന മോളിവുഡിലെ യുവനായികയാണ് മാളവിക മേനോൻ. കൈനിറയെ സിനിമകൾ ഉള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്. വളരെ വ്യത്യസ്തതയുള്ള ചിത്രങ്ങളുമായാണ് നടി ഇത്തവണ വന്നിരിക്കുന്നത്. കാണാം ചിത്രങ്ങൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Malavika Menon Instagram
Share
സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി മാളവിക മേനോൻ.... ആരാധകരെ കണ്ണിൽ മയക്കി നടി, ചിത്രങ്ങൾ കാണാം.
2/10
Photo Credit: Malavika Menon Instagram
Share
സൂപ്പർ ലുക്കിൽ വന്ന് ആരാധകരുടെ മനം മയക്കിയിരിക്കുകയാണ് മാളവിക. നടിയുടെ കണ്ണാണ് ചിത്രങ്ങളിൽ പ്രധാന ആകർഷണം ആയിരിക്കുന്നത്.
3/10
Photo Credit: Malavika Menon Instagram
Share
സ്റ്റൈലൻ ചിത്രങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ തരംഗമായിരിക്കുകയാണ് നടി വീണ്ടും. നീലക്കണ്ണുള്ള രാജകുമാരി എന്നാണ് കമന്റിൽ ഒരാൾ നടിയെ വിശേഷിപ്പിക്കുന്നത്.
4/10
Photo Credit: Malavika Menon Instagram
Share
അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. മലയാളികൾ നടിയുടെ കലക്കൻ ലുക്കിന് ലൈക്കു കമന്റും നൽകി ഇൻസ്റ്റാഗ്രാമിൽ ഹിറ്റാക്കിക്കഴിഞ്ഞു.
5/10
Photo Credit: Malavika Menon Instagram
Share
ചെറിയ വേഷങ്ങൾ ചെയ്തു മലയാളത്തിൽ വളർന്നു വന്ന താരമാണ് മാളവിക. മോളിവുഡിന് പുറമെ തമിഴിലും തെലുങ്കിലും നടി അഭിനയിച്ചിട്ടുണ്ട്.
6/10
Photo Credit: Malavika Menon Instagram
Share
അഭിനയവും മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകാറുണ്ട് നടി. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും കേരളത്തിൽ വലിയ ആരാധകറുണ്ട്.
7/10
Photo Credit: Malavika Menon Instagram
Share
മോഡലിങ്ങ് രംഗത്ത് നടി തിളങ്ങി നിൽക്കുന്ന ഒരാളാണ്. ഏതുതരം വസ്ത്രങ്ങളും ഇണങ്ങുന്ന താരം നാടൻ എന്നോ മോഡേൺ എന്നോ വ്യത്യാസമില്ലാതെ ആരാധകർക്ക് മുന്നിൽ വരാറുണ്ട്.
8/10
Photo Credit: Malavika Menon Instagram
Share
വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാറില്ല നടി. അതിനാൽ തന്നെ നായികയായും സഹനായികയായും സൈഡ് വേഷങ്ങളിലും മാളവിക സിനിമയിൽ വരാറുണ്ട്.
9/10
Photo Credit: Malavika Menon Instagram
Share
കഴിഞ്ഞ വർഷം മാളവിക അഭിനയിച്ച അനവധി ചിത്രകളാണ് റിലീസ് ആയത്. എന്നാൽ അതിൽ ഒന്നിൽ പോലും നായിക പ്രാധാന്യമുള്ള സിനിമകൾ ഇല്ലായിരുന്നു.


Click it and Unblock the Notifications