Home / Photos
പിങ്ക് ഇത്ര ഇഷ്ടമാണോ; മാളവിക ഒരല്‍പ്പം ഹോട്ടാണ്, ഈ ലുക്ക് അടിപൊളി, വൈറലായി മേക്കപ്പ് റൂം ചിത്രങ്ങള്‍
By Vaisakhan MK
Actress malavika mohan's hot pics in complete pink goes viral, fans call her pink beauty
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവികയുടെ പുതിയ മേക്കപ്പ് റൂം ചിത്രമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ ചര്‍ച്ചാ വിഷയം. അടിമുടി പിങ്കിലാണ് നടി ഉള്ളത്
2/20
Photo Credit: https://www.instagram.com/malavikamohanan_/
Share
പിങ്ക് ഇത്രയ്ക്കും ഇഷ്ടമാണോ മാളവികയ്ക്കെന്നും ആരാധകര്‍ ചോദിക്കുന്നു. എന്തായാലും ചിത്രത്തില്‍ അള്‍ട്രാ ഗ്ലാമറസായിട്ടാണ് നടിയുള്ളത്
3/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവിക ഇന്ന് മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന താരമല്ല
4/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവികയുടെ റാമ്പ് വാക്ക് ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു
5/20
Photo Credit: https://www.instagram.com/malavikamohanan_/
Share
തനിക്ക് ഗ്ലാമറസായി വസ്ത്രം ധരിക്കാനും മടിയൊന്നുമില്ലെന്ന് നടി പണ്ടേ തെളിയിച്ചതാണ്
6/20
Photo Credit: https://www.instagram.com/malavikamohanan_/
Share
തമിഴിലും തെലുങ്കിലുമാണ് നടി കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്. പക്ഷേ ബന്ധങ്ങള്‍ കൂടുതല്‍ ബോളിവുഡിലാണ്
7/20
Photo Credit: https://www.instagram.com/malavikamohanan_/
Share
മാളവികയുടെ ഡ്രെസ്സിംഗ് സെന്‍സ് അപാരമാണ് ആരാധകര്‍ ഇടയ്ക്ക് പുകഴ്ത്താറുണ്ട്
8/20
Photo Credit: https://www.instagram.com/malavikamohanan_/
Share
അടുത്തിടെ ധനുഷിനൊപ്പം മാരന് എന്ന ചിത്രത്തിലാണ് മാളവിക നായികയായി എത്തിയത്
9/20
Photo Credit: https://www.instagram.com/malavikamohanan_/
Share
നടിയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ പലപ്പോഴും അറിയപ്പെടാത്ത മനോഹരമായ ലൊക്കേഷനില്‍ നിന്നുള്ളതായിരിക്കും. ഇതും ആരാധകരെ അമ്പരപ്പിക്കുന്നു

Click it and Unblock the Notifications