Home / Photos
'ഓ മൈ ഗോഡ്, സ്റ്റണ്ണിംഗ്'; എന്തൊരഴകാണ് അഴകേയെന്ന് ആരാധകർ..മാളവികയുടെ വൈറൽ ഫോട്ടോസ്
By Rakhi
'ഓ മൈ ഗോഡ്, സ്റ്റണ്ണിംഗ്'; എന്തൊരഴകാണ് അഴകേയെന്ന് ആരാധകർ..മാളവികയുടെ വൈറൽ ഫോട്ടോസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
'ഓ മൈ ഗോഡ്, സ്റ്റണ്ണിംഗ്'; എന്തൊരഴകാണ് അഴകേയെന്ന് ആരാധകർ..മാളവികയുടെ വൈറൽ ഫോട്ടോസ്
2/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
ഇൻസ്റ്റയിൽ മാളവിക പങ്കിടുന്ന പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. പ്രത്യേകിച്ച് നടിയുടെ പുത്തൻ ഫോട്ടോഷൂട്ടുകൾക്ക്. നിമിഷ നേരം കൊണ്ടാണ് ഇവ വൈറലാകാറുള്ളത്
3/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
മോഡേൺ ലുക്കിൽ പലപ്പോഴും ഞെട്ടിക്കുന്ന താരമാണ് നടി മാളവിക. പ്രത്യേകിച്ച് ഫോട്ടോഷൂട്ടുകളിൽ.
നടിയുടെ ഫാഷൻ സ്റ്റേറ്റ്മെന്റുകൾ ഏറെ പ്രശംസിക്കപ്പെടാറുണ്ട്.
4/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
ലുക്കിലും വസ്ത്രങ്ങളിലും പുതിയ സ്റ്റലുകൾ പരീക്ഷിക്കുന്നയാളാണ് താരം
മാളവികയുടെ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
5/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
ബ്ലാക്കിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം.ഫിലിം ഫെയറിനായി ഒരുങ്ങിയതാണെന്നാണ് നടി കുറിച്ചിരിക്കുന്നത്. എന്തായാലും ഈ ലുക്ക് വൻ പൊളിയായെന്നാണ് ആരാധകർ പറയുന്നത്
6/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
താരത്തിന്റെ ഫോട്ടോയ്ക്ക് കീഴെ ലൗ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. എന്തൊരു സ്റ്റണ്ണിംഗ് ലുക്ക് ആണിതെന്നാണ് ആരാധകർ ചോദിക്കുന്നത്.
7/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
കഴിഞ്ഞ ദിവസം റെഡ് നിറത്തിലുള്ള വസ്ത്രത്തിലുള്ള ലുക്കും താരം പങ്കിട്ടിരുന്നു. പെട്ടെന്ന് തന്നെ ഈ ചിത്രങ്ങളും വൈറലായിരുന്നു .
8/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
ദുൽഖറിന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രങ്ങൾ ചെയ്തു.
9/10
Photo Credit: https://www.instagram.com/p/Ch7Km5mv8e1/
Share
തമിഴ് സിനിമകളിലാണ് മാളവിക സജീവമായത്. പേട്ട, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മാസ്റ്ററിൽ വിജയിയുടെ നായികയായിരുന്നു.
ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Click it and Unblock the Notifications