Home / Photos
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ
By Rakhi
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ
2/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
നടി മാളവിക മോഹനൻ ഇൻസ്റ്റയിൽ ഏറെ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടുകൾ താരം പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരം
3/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
റെഡ് വസ്ത്രത്തിലുള്ള സൂപ്പർ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പതിവ് പോലെ തന്നെ ഫോട്ടോകൾ വൈറലായി കഴിഞ്ഞു.
4/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
ലൗ കൊണ്ട് നിറയ്ക്കുകയാണ് ആരാധകർ. മാളവിക ഏത് നിറത്തിലും സുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റുകൾ.
5/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
മൂന്ന് മലയാള സിനിമകളിൽ മാത്രമേ മാളവിക വേഷമിട്ടിട്ടുള്ളൂവെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് മാളവിക . ദുൽഖർ ചിത്രം പട്ടം പോലെയായിരുന്നു നടിയുടെ ആദ്യ മലയാള ചിത്രം
6/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
ഗ്രേറ്റ് ഫാദർ ആണ് നടിയുടേതായി അവസാനമായി ഇറങ്ങിയ മലയാള ചിത്രം. മലയാളിയായ മാളവിക നിരവധി തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
7/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
വിജയിയുടെ നായികയായി മാസ്റ്ററിൽ മാളവിക വേഷമിട്ടിരുന്നു. രജനി ചിത്രം പേട്ടയിലും ധനുഷിന്റെ മാരനിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.
8/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
ബോളിവുഡ് ചിത്രത്തിലും മാളവിക വേഷമിട്ടിട്ടുണ്ട്. യുധ്ര എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം
9/10
Photo Credit: https://www.instagram.com/p/ChuBdQEPJ2O/
Share
മജിദ് മജീദിയുടെ ചിത്രമായ ബീയോണ്ട് ദ ക്ലൗഡിലും മാളവിക വേഷമിട്ടിരുന്നു. റോൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Click it and Unblock the Notifications