Home / Photos
പിങ്ക് മോണോക്കിനിയില്‍ തിളങ്ങി മാളവിക മോഹനന്; നടിയുടെ മാലിദ്വീപ് ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Malavika Mohanan Instagram
Share
നടി മാളവിക മോഹനന് അവധി ആഘോഷത്തിലാണ്. വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. അറിയാം വിശേഷങ്ങള്‍...
2/9
Photo Credit: Malavika Mohanan Instagram
Share
മിക്ക സെലിബ്രിറ്റികളും അവധി ആഘോഷത്തിന് തിരഞ്ഞെടുക്കുന്ന രാജ്യമാണ് മാലിദ്വീപ്. ഇന്ത്യയുടെ അയല്‍രാജ്യമായ ഈ ദ്വീപ് രാഷ്ട്രം പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമാണ്. മാലിദ്വീപില്‍ നിന്നുള്ള മാളവിക മോഹനന്റെ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്.
3/9
Photo Credit: Malavika Mohanan Instagram
Share
പിങ്ക് മോണോക്കിനിയിലുള്ള ചിത്രങ്ങളാണ് മാളവിക മോഹനന് ഇന്ന് പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ താരങ്ങള്‍ ചിത്രങ്ങള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. ഓരോ ദിവസവും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ അതിവേഗമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
4/9
Photo Credit: Malavika Mohanan Instagram
Share
മാളിവക മോഹനന് ഇപ്പോള്‍ മാലിദ്വീപില്‍ അവധി ആഘോഷത്തിലാണ്. ഇതിന്റെ ചിത്രങ്ങള്‍ നടി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
5/9
Photo Credit: Malavika Mohanan Instagram
Share
കടലില്‍ ബിക്കിനി ധരിച്ച് നീന്തുന്നതിന്റെയും പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന്റെയും ചിത്രങ്ങളാണ് മാളിവക മോഹനന് കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവച്ചത്.
6/9
Photo Credit: Malavika Mohanan Instagram
Share
ഇളയ ദളപതി വിജയിയുടെ ചിത്രമായ മാസ്റ്ററില്‍ അഭിനയിച്ചതോടെയാണ് മാളവിക മോഹനന് ഏറെ ശ്രദ്ധിക്കപ്പെട്ടത് എന്ന് പറയാം. പിന്നീടാണ് താരത്തില്‍ ഏറെ ആരാധകരുണ്ടായത്.
7/9
Photo Credit: Malavika Mohanan Instagram
Share
പട്ടം പോലെ എന്ന ദുല്‍ഖറിന്റെ സിനിമയിലൂടെ എത്തിയ മാളിവക മോഹനന് മറ്റു ഭാഷാ ചിത്രങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പട്ടംപോലെ പരാജയമായിരുന്നു എന്നാണ് വിലയിരുത്തല്‍.
8/9
Photo Credit: Malavika Mohanan Instagram
Share
മലയാള സിനിമയിലൂടെ തുടക്കമിട്ട്, തെന്നിന്ത്യന്‍ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടിയാണ് മാളവിക മോഹനന്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം.
9/9
Photo Credit: Malavika Mohanan Instagram
Share
ധനുഷ് നായകനായ മാരന് ആണ് മാളവിക മോഹനന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. യുധ്ര എന്ന ബോളിവുഡ് സിനിമയിലും മാളവിക വേഷമിടുന്നുണ്ട്.


Click it and Unblock the Notifications