bredcrumb

വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

By Roshily Roy
| Published: Friday, September 17, 2021, 16:40 [IST]
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
1/13

2/13
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
3/13
നിലവില്‍ ധനുഷിന്‌റെ നായികയായുളള ചിത്രമാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
4/13
വിജയ് ചിത്രമായ മാസ്റ്ററാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മാളവികയുടെ ചിത്രം. വിജയ്‌ക്കൊപ്പമുളള മാസ്റ്റര്‍ മാളവികയ്ക്ക് കരിയറില്‍ ലഭിച്ച വലിയ അവസരങ്ങളിലൊന്നായിരുന്നു. 
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
5/13
സെലക്ടീവായി മാത്രമാണ് മാളവിക മോഹനന്‍ ഇപ്പോള്‍ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
6/13
പേട്ടയിലൂടെയായിരുന്നു നടിയുടെ തമിഴ് അരങ്ങേറ്റം. രജനി ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
7/13
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി തുടങ്ങിയെങ്കിലും മാളവികയുടെ ആദ്യ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
8/13
2013 ൽ പുറത്തിറങ്ങിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 
വീണ്ടും ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട് മാളവിക മോഹന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
9/13
സ്റ്റൈലിഷ് ലുക്കിലാണ് മാളവിക എത്തിരിക്കുന്നത്. ഫിലിം ഫെയറിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X