Home / Photos
Malavika Mohanan: ബോള്‍ഡ് ആന്‍ ബ്യൂട്ടിഫുള്‍; മാളവിക.. ബോളിവുഡ് താരങ്ങല്‍ മാറി നില്ക്കും, എന്തൊരു ലുക്കാണിത്
By Roshily Roy
സൗത്തിലെ സൂപ്പർ ഗ്ലാമറസ് നടിയാണ് മാളവിക മോഹനൻ. അഭിനയത്തിലും മോഡലിംഗിലും സജീവമാണ് താരം. നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരെ ആകർഷിച്ചിരിക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Malavika Mohanan Instagram
Share
ഹോട്ട് ആൻഡ് ബ്യൂട്ടി... അടിപൊളി ഗെറ്റപ്പില്‍ ഞെട്ടിച്ച് മാളവിക മോഹൻ, വൈറല്‍ ചിത്രങ്ങള്‍ കാണാം
2/11
Photo Credit: Malavika Mohanan Instagram
Share
സൗത്തിലെ ഫാഷൻ ക്വീൻ ആണ് മാളവിക മോഹനൻ. അഭിനയവും മോഡലിംങ്ങും കാരിയറായി കൊണ്ട് പോകുന്ന താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
3/11
Photo Credit: Malavika Mohanan Instagram
Share
ബ്ലാക്ക് ഔട്ട്ഫിറ്റിൽ വിത്യസ്ത ലുക്കിലാണ് താരം. ഫോട്ടോഗ്രാഫർ സാഷാ ജയറാമാണ് മാളവികയുടെ പുത്തൻ ഫോട്ടോഷൂട്ടിന് ക്യാമറ പിടിച്ചിരിക്കുന്നത്.
4/11
Photo Credit: Malavika Mohanan Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മാളവിക. മേക്കപ്പ് ആർട്ടിസ്റ് നിതി ഗോയങ്കയാണ് മാളവികയുടെ മേക്കപ്പ് ചെയ്തത്.
5/11
Photo Credit: Malavika Mohanan Instagram
Share
'ബാങ്സ് ഹയർ സ്റ്റൈലിൽ ഞാൻ എങ്ങനെ കാണപ്പെടുന്നുവെന്ന് ആർക്കെങ്കിലും ആകാംക്ഷയുണ്ടെങ്കിൽ..' എന്നാണ് പുത്തൻ ഹയർ സ്റ്റൈലിൽ എത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാളവിക കുറിച്ചത്.
6/11
Photo Credit: Malavika Mohanan Instagram
Share
ഗ്ലാമറസ് ലുക്കിലാണ് നടി വന്നിരിക്കുന്നത്. താരത്തിന്റെ പുത്തൻ ലുക്ക് ആരാധകരെ ആകർഷിച്ചിരിക്കയാണ്.
7/11
Photo Credit: Malavika Mohanan Instagram
Share
ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
8/11
Photo Credit: Malavika Mohanan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. വളരെ പെട്ടെന്നായിരുന്നു താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
9/11
Photo Credit: Malavika Mohanan Instagram
Share
സൗത്തിൽ മലയാളത്തിലും തമിഴിലും സജീവമാണ് നടി. സിനിമാട്ടോഗ്രാഫർ കെയു മോഹനന്റെ മകളാണ് മാളവിക. ഇന്ത്യയിൽ നടിക്ക് വലിയ ആരാധകരുണ്ട്.


Click it and Unblock the Notifications