bredcrumb

Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ

By Roshily Roy
| Published: Friday, October 21, 2022, 20:27 [IST]
രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കയാണ്. ഇപ്പോഴിതാ ആരാധകർക്ക് ദീപാവലി ആശംസകളുമായി എത്തിരിക്കയാണ് മാളവിക മോഹനൻ. താരത്തിന്റെ പുതിയ ഫെസ്റ്റിവൽ മേക്കോവറാണ് എപ്പോൾ ട്രെൻഡിങ്.
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
1/9
മാളവിക...ക്യൂട്ടായിട്ടുണ്ട്; വൈറലായി പുതിയ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം...
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
2/9
സൗത്തിലെ കലക്കൻ നടിയാണ് മാളവിക മോഹനൻ. അഭിനയത്തിലും മോഡലിംഗിലും സജീവമാണ് താരം. നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. 
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
3/9
ലഹങ്കയിൽ സ്റ്റൈലിഷായി മാളവിക. ഫെസ്റ്റിവൽ ലുക്കിന് ലൈക്കും കമന്റും നിറയുകയാണ്. ഫെസ്റ്റിവൽ കാലത്ത് നടി ഷെയർ ചെയ്യുന്ന ചിത്രങ്ങൾ പലതും വലിയ രീതിയിൽ ഹിറ്റാവാറുണ്ട്.
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
4/9
ലഹങ്കയിൽ തകർപ്പൻ ലുക്കിലുള്ള ചിത്രങ്ങളാണ് മാളവിക ഷെയർ ചെയ്തിരിക്കുന്നത്. ദിപാവലി സ്പെഷ്യൽ ലുക്ക് ഏറ്റെടുത്തു ആരാധകർ.
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
5/9
'വെള്ളയ്ക്ക് ഒരു സീസൺ ആവശ്യമില്ല, വെള്ളയ്ക്ക് ഒരു കാരണവും ആവശ്യമില്ല. ദീപാവലി ആശംസകൾ!' എന്നാണ് വെള്ള ലഹങ്കയിൽ എത്തിയ മാളവിക ചിത്രങ്ങൾ പങ്കുവെച്ചു പറഞ്ഞത്.

Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
6/9
അതിന് മുന്നേ ദീപാവലി ആരംഭിക്കുന്നു എന്ന് പറഞ്ഞു മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക എത്തിയിരുന്നു. എന്തായാലും ദീപാവലി സ്പെഷ്യൽ രണ്ട് ഫോട്ടോഷൂട്ടും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ്.
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
7/9
തെന്നിന്ത്യയിലെ ഹോട്ട് നടിയാണ് മാളവിക മോഹനൻ. മോഡലിംഗിൽ തിളങ്ങി നിൽക്കുന്ന താരം സിനിമയ്ക്ക് മുൻപ് ഫാഷൻ ലോകത്ത് സജീവമായിരുന്നു.
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
8/9
മോഡലിംഗിൽ നിന്നും സിനിമയിലേക്ക് വന്നതാണ് മാളവിക. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന താരം ആദ്യം അഭിനയിക്കുന്നത് മലയാളത്തിൽ ആണ്.
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
9/9
സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക. മാളവിക പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X