• search
  • Live TV

Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ

രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കയാണ്. ഇപ്പോഴിതാ ആരാധകർക്ക് ദീപാവലി ആശംസകളുമായി എത്തിരിക്കയാണ് മാളവിക മോഹനൻ. താരത്തിന്റെ പുതിയ ഫെസ്റ്റിവൽ മേക്കോവറാണ് എപ്പോൾ ട്രെൻഡിങ്.
By Roshily Roy
| Published: Friday, October 21, 2022, 20:27 [IST]
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
1/9
മാളവിക...ക്യൂട്ടായിട്ടുണ്ട്; വൈറലായി പുതിയ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം...
മാളവിക...ക്യൂട്ടായിട്ടുണ്ട്; വൈറലായി പുതിയ ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം...
Courtesy: Malavika Mohanan Instagram
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
2/9
സൗത്തിലെ കലക്കൻ നടിയാണ് മാളവിക മോഹനൻ. അഭിനയത്തിലും മോഡലിംഗിലും സജീവമാണ് താരം. നടിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. 
സൗത്തിലെ കലക്കൻ നടിയാണ് മാളവിക മോഹനൻ. അഭിനയത്തിലും മോഡലിംഗിലും സജീവമാണ് താരം. നടിയുടെ ഏറ്റവും...
Courtesy: Malavika Mohanan Instagram
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
3/9
ലഹങ്കയിൽ സ്റ്റൈലിഷായി മാളവിക. ഫെസ്റ്റിവൽ ലുക്കിന് ലൈക്കും കമന്റും നിറയുകയാണ്. ഫെസ്റ്റിവൽ കാലത്ത് നടി ഷെയർ ചെയ്യുന്ന ചിത്രങ്ങൾ പലതും വലിയ രീതിയിൽ ഹിറ്റാവാറുണ്ട്.
ലഹങ്കയിൽ സ്റ്റൈലിഷായി മാളവിക. ഫെസ്റ്റിവൽ ലുക്കിന് ലൈക്കും കമന്റും നിറയുകയാണ്. ഫെസ്റ്റിവൽ...
Courtesy: Malavika Mohanan Instagram
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
4/9
ലഹങ്കയിൽ തകർപ്പൻ ലുക്കിലുള്ള ചിത്രങ്ങളാണ് മാളവിക ഷെയർ ചെയ്തിരിക്കുന്നത്. ദിപാവലി സ്പെഷ്യൽ ലുക്ക് ഏറ്റെടുത്തു ആരാധകർ.
ലഹങ്കയിൽ തകർപ്പൻ ലുക്കിലുള്ള ചിത്രങ്ങളാണ് മാളവിക ഷെയർ ചെയ്തിരിക്കുന്നത്. ദിപാവലി സ്പെഷ്യൽ...
Courtesy: Malavika Mohanan Instagram
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
5/9
'വെള്ളയ്ക്ക് ഒരു സീസൺ ആവശ്യമില്ല, വെള്ളയ്ക്ക് ഒരു കാരണവും ആവശ്യമില്ല. ദീപാവലി ആശംസകൾ!' എന്നാണ് വെള്ള ലഹങ്കയിൽ എത്തിയ മാളവിക ചിത്രങ്ങൾ പങ്കുവെച്ചു പറഞ്ഞത്.
'വെള്ളയ്ക്ക് ഒരു സീസൺ ആവശ്യമില്ല, വെള്ളയ്ക്ക് ഒരു കാരണവും ആവശ്യമില്ല. ദീപാവലി ആശംസകൾ!' എന്നാണ്...
Courtesy: Malavika Mohanan Instagram
Malavika Mohanan: 'ഇത് ദീപാവലി സ്പെഷ്യൽ...'; മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക മോഹൻ
6/9
അതിന് മുന്നേ ദീപാവലി ആരംഭിക്കുന്നു എന്ന് പറഞ്ഞു മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക എത്തിയിരുന്നു. എന്തായാലും ദീപാവലി സ്പെഷ്യൽ രണ്ട് ഫോട്ടോഷൂട്ടും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ്.
അതിന് മുന്നേ ദീപാവലി ആരംഭിക്കുന്നു എന്ന് പറഞ്ഞു മൾട്ടി കളർ ലഹങ്കയിൽ അതീവ സുന്ദരിയായി മാളവിക...
Courtesy: Malavika Mohanan Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X