Home / Photos
റെഡ് ഈസ് സൂപ്പർ... ചുവപ്പിൽ അതീവ സുന്ദരിയായി നടി മാളവിക ശ്രീനാഥ്
റെഡ് ഈസ് സൂപ്പർ... ചുവപ്പിൽ അതീവ സുന്ദരിയായി നടി മാളവിക ശ്രീനാഥ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Malavika Sreenath Instagram
Share
റെഡ് ഇസ് സൂപ്പർ... ചുവപ്പിൽ സോഷ്യൽ മീഡിയയിൽ താരംഗമായി നടി മാളവിക ശ്രീനാഥ്.
2/8
Photo Credit: Malavika Sreenath Instagram
Share
റെഡ് ചുരിദാറിൽ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. സൂപ്പർ ലുക്കിൽ വന്ന നടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
3/8
Photo Credit: Malavika Sreenath Instagram
Share
നടി ഉൽഘാടന ചടങ്ങിൽ പങ്കെടുക്കാൻ റെഡ് കളർ ഡ്രെസ്സിൽ ആണ് വന്നത്. താരം തന്നെ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇവയെല്ലാം.
4/8
Photo Credit: Malavika Sreenath Instagram
Share
ക്യൂട്ട് ലുക്കിലാണ് നടി ചിത്രങ്ങളിൽ വന്നിരിക്കുന്നത്. ഒരു സിനിമക്കൊണ്ട് മലയാളത്തിൽ തിളങ്ങാൻ നടിക്ക് സാധിച്ചിട്ടുണ്ട്.
5/8
Photo Credit: Malavika Sreenath Instagram
Share
ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവർ അഭിനയിച്ച മധുരം ആണ് നടിയുടെ ആദ്യ സിനിമ. ചിത്രത്തിലെ കഥാപാത്രം നടി മികച്ചതാക്കി.
6/8
Photo Credit: Malavika Sreenath Instagram
Share
ഇപ്പോൾ നടി നിവിൻ പോളിയുടെ നായികയാവാൻ ഒരുങ്ങുകയാണ് എന്നാണ് വാർത്തകൾ പറയുന്നത്. നിവിൻ-റോഷൻ ആൻഡ്രോസ് സിനിമയാണ് വരാനിരിക്കുന്നത്.
7/8
Photo Credit: Malavika Sreenath Instagram
Share
അഭിനതോടൊപ്പം മോഡലിംഗിലും സജീവമാണ്. അനവധി മോഡലിംഗ് ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിലൂടെ താരം ഷെയർ ചെയ്തിരിക്കുന്നത്.
8/8
Photo Credit: Malavika Sreenath Instagram
Share
നടി പരസ്യ ചിത്രങ്ങളിലും സജീവമാണ്. മൈജി ഷോറൂമിന്റെ ഓണം സ്പെഷ്യൽ പരസ്യത്തിലാണ് നടി അവസാനം അഭിനയിച്ചത്. മഞ്ജു വാരിയർ, മോഹൻലാൽ എന്നിവർക്കോപ്പമാണ് അഭിനയിച്ചത്.

Click it and Unblock the Notifications