Home / Photos
Malavika Sreenath: സൂപ്പർ കൂൾ ലുക്കിൽ മാളവിക ശ്രീനാഥ്... ആരാധകരെ ആകർഷിച്ച താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം
ചുരുക്കം സിനിമകളിലൂടെ കഴിവുകൾ തെളിയിച്ച ഒരുപാട് താരങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ആ നിരയിലാണ് നടി മാളവിക ശ്രീനാഥ് ഉള്ളത്. മലയാളത്തിൽ വളരെ ചുരുക്കം സിനിമകളിൽ അഭിനയിച്ച താരം തന്റെ അടുത്ത സിനിമയുടെ റിലീസിന് ഒരുങ്ങുകയാണ്. നടിയുടെ പുത്തൻ സിനിമ വിശേഷങ്ങൾ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Malavika Sreenath Instagram
Share
സൂപ്പർ സ്റ്റൈലിഷ് ലുക്കിൽ മാളവിക ശ്രീനാഥ്... സാറ്റർഡേ നൈറ്റ് നായികയുടെ പുത്തൻ ലുക്ക് ഏറ്റടുത്ത് ആരാധകർ.
2/8
Photo Credit: Malavika Sreenath Instagram
Share
സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ തിളങ്ങി നിൽക്കുകയാണ് താരം. താരത്തിന്റെ പുതിയ ചിത്രങ്ങൾ മലയാളികൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റടുത്തു കഴിഞ്ഞു.
3/8
Photo Credit: Malavika Sreenath Instagram
Share
സൗന്ദര്യത്തേക്കാൾ വലുതായി ഒന്നും തന്നെ ഇല്ല എന്നാണ് നടി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രത്തിന് മികച്ച സ്വീകരണം ആണ് ലഭിക്കുന്നത്.
4/8
Photo Credit: Malavika Sreenath Instagram
Share
അമൃത ലക്ഷ്മി ആണ് നടിയുടെ സ്റ്റൈലിസ്റ്റ്. താരത്തിന്റെ സഹോദരിയാണ് കലക്കൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.
5/8
Photo Credit: Malavika Sreenath Instagram
Share
അഭിനയത്തിലും മോഡലിംഗിലും ഒരുപോലെ സജീവമാണ് മാളവിക. സിനിമകളിലെന്ന പോലെ പരസ്യചിത്രങ്ങളിലും നടി സജീവമാണ്.
6/8
Photo Credit: Malavika Sreenath Instagram
Share
ഓണക്കാലത്ത് MyGയുടെ പരസ്യത്തിൽ നടി വന്നിരുന്നു. മോഹൻലാലും മഞ്ജു വാരിയറും വന്ന പരസ്യം കേരളത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
7/8
Photo Credit: Malavika Sreenath Instagram
Share
ജോജു ജോർജ് നായകനായ മധുരം സിനിമയിലെ മാളവികയുടെ പ്രകടനം ഏവരെയും ആകർഷിച്ചിരുന്നു. നിവിൻ പോളി നായകനാവുന്ന സാറ്റർഡേ നൈറ്റ് ആണ് വരാനിരിക്കുന്നത് സിനിമ.
8/8
Photo Credit: Malavika Sreenath Instagram
Share
മോഡലിങ്ങിൽ സജീവമാണ് താരം. നടിയുടെ കലക്കൻ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.


Click it and Unblock the Notifications