Home / Photos
Malavika Sreenath: നീലയിൽ സൂപ്പർ സ്റ്റൈലിഷായി മാളവിക ശ്രീനാഥ്.... ആസിഫ് അലിയുടെ നായികയാവാനൊരുങ്ങി താരം
മലയാളത്തിൽ വളർന്നു വരുന്ന നടിയാണ് മാളവിക ശ്രീനാഥ്. കരിയറിൽ അഭിനയത്തിനും മോഡലിങ്ങിനും ഒരുപോലെ പ്രാധാന്യം കൊടുക്കാറുണ്ട് തരാം. നടിയുടെ പുതിയ സിനിമ വിശേഷങ്ങളാണ് ഇപ്പോൾ വൈറൽ. അറിയാം കൂടുതൽ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Malavika Sreenath Instagram
Share
നീലയിൽ സൂപ്പർ ലൂക്കിൽ മാളവിക ശ്രീനാഥ്..താരത്തിന്റെ സ്റ്റൈലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ, കാണാം ചിത്രങ്ങൾ.
2/8
Photo Credit: Malavika Sreenath Instagram
Share
നീല കളർ ഡ്രെസ്സിൽ അതീവ സുന്ദരിയാണ് നടി വന്നിരിക്കുന്നത്. നിവിൻ പോളിയുടെ നായിക ഇനി ആസിഫ് അലിയുടെ നായികയാവും.
3/8
Photo Credit: Malavika Sreenath Instagram
Share
ലുക്കിൽ മാത്രമല്ല നടിയുടെ ക്യാപ്ഷനും ചിത്രങ്ങൾക്കൊപ്പം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾക്ക് ലൈക്കും കമന്റും നൽകി ആരാധകർ ഫോട്ടോസ് ഹിറ്റാക്കികഴിഞ്ഞു.
4/8
Photo Credit: Malavika Sreenath Instagram
Share
മലയാള സിനിമയിൽ മാത്രം അഭിനയിക്കുന്ന സൂപ്പർ യുവ നായികയാണ് മാളവിക ശ്രീനാഥ്. ഇതുവരെ ചെറിയ വേഷയങ്ങളാണ് ചെയ്തെങ്കിലും നടിയുടെ കഴിവ് തെളിയുക്കുന്നവയായിരുന്നു അതെല്ലാം.
5/8
Photo Credit: Malavika Sreenath Instagram
Share
അഭിനയത്തൊടുള്ള പാഷൻ അതിയായയുള്ള നടിയാണ് മാളവിക. തന്റെ സിനിമയിലേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടു നിറഞ്ഞതാണെന്ന് താരം തുറന്നു പറഞ്ഞിരുന്നു.
6/8
Photo Credit: Malavika Sreenath Instagram
Share
പഠനകാലത്ത് ഓഡിഷനിൽ പങ്കെടുക്കാൻ വലിയ യാത്രകൾ ചെയ്തിട്ടുണ്ടെന്നും ഒരുപാട് കഷ്ട്ടപെട്ടിട്ടാണ് സിനിമയിൽ എത്തിയതെന്നും നടി പറയുന്നുണ്ട്. മോഡലിങ്ങിൽ സജീവമാണ് നടി.
7/8
Photo Credit: Malavika Sreenath Instagram
Share
നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ വന്ന സാറ്റർഡെ നൈറ്റ് ആണ് അവസാനം വന്ന ചിത്രം. സിനിമ വലിയ ഫ്ലോപ്പ് ആയിരുന്നെങ്കിലും മാളവികയുടെ ചെറിയ വേഷം മികച്ചതായിരുന്നു.
8/8
Photo Credit: Malavika Sreenath Instagram
Share
ആസിഫ് അലി നായകനാവുന്ന കാസർഗോൾഡ് ആണ് വരാനിരിക്കുന്ന സിനിമ. ചിത്രം പ്രൊഡക്ഷൻ സ്റ്റേജിലാണുള്ളത്. നടിയുടെ മൂന്നാമത്തെ സിനിമയാണ് ഇത്.


Click it and Unblock the Notifications