Home / Photos
Mamitha Baiju: വിഷു ചുവപ്പിച്ച് മമിത ബൈജു... സാരിയിൽ കടൽ തീരത്ത് ചുവടുവച്ച് മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
മലയാളികളുടെ വലിയ ആഘോഷങ്ങളിൽ ഒന്നായ വിഷു അവസാനിക്കുകയാണ്. ആഘോഷങ്ങൾക്കിടെ മോളിവുഡ് സുന്ദരിമാരുടെ സ്റ്റൈലൻ ചിത്രങ്ങളും ആഘോഷിക്കപ്പെടുന്നുണ്ട്. അതിൽ ഒന്നാണ് നടി മമിത ബൈജുവിന്റെ ചിത്രങ്ങൾ. കാണാം നടിയുടെ കലക്കൻ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Mamitha Baiju Instagram
Share
ചുവപ്പ്, കടൽ, നൃത്തം.... ഫെസ്റ്റിവൽ ദിനത്തിൽ സൂപ്പർ ലുക്കിൽ നടി മമിത, ആരാധകർ ഏറ്റെടുത്ത നടിയുടെ കലക്കൻ ചിത്രങ്ങൾ കാണാം
2/10
Photo Credit: Mamitha Baiju Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലായത്. ചുവപ്പ് സാരിയിൽ അതീവ സുന്ദരിയാണ് നടി എത്തിയിരിക്കുന്നത്.
3/10
Photo Credit: Mamitha Baiju Instagram
Share
കണ്ണനെ തിരഞ്ഞ രാധയുടെ അഴക്പ്പൊലെ എന്നാണ് ചിത്രങ്ങൾ കണ്ട ആരാധകർ പറയുന്നത്. വിഷുദിനത്തിൽ ആരാധകർക്ക് നൽകിയ വിഷുകൈനീട്ടം ആണിത്.
4/10
Photo Credit: Mamitha Baiju Instagram
Share
കടലിന്റെ മനോഹരിതയോടൊപ്പം തന്നെ നടിയുടെ കലക്കൻ ലുക്കും ശ്രദ്ധിക്കപ്പെടുകയാണ്. എന്നത്തെയുംപ്പൊലെ നടിയുടെ ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി മലയാളികൾ എത്തിയിട്ടുണ്ട്.
5/10
Photo Credit: Mamitha Baiju Instagram
Share
സമീപകാലത്ത് വ്യത്യസമായ ഫോട്ടോഷുട്ടുകൾ ആരാധകർക്ക് നൽകുന്ന നടിയാണ് മമിത. ആ പതിവ് ഇത്തവണയും നടി തെറ്റിച്ചിട്ടില്ല.
6/10
Photo Credit: Mamitha Baiju Instagram
Share
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളർന്നു വന്ന നടിയാണ് മമിത. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ തനിക്ക് കഴിയും എന്ന് നടി തെളിയിച്ചുക്കഴിഞ്ഞിട്ടുണ്ട്.
7/10
Photo Credit: Mamitha Baiju Instagram
Share
ചെറിയ വേഷങ്ങൾ ചെയ്തുള്ള തുടക്കം നടിയെ മലയാളത്തിലെ മികച്ച യുവനായികമാരുടെ നിരയിലാണ് എത്തിച്ചത്. സർവോപരി പാലക്കാരൻ ആണ് നടിയുടെ ആദ്യ ചിത്രം.
8/10
Photo Credit: Mamitha Baiju Instagram
Share
ഓപ്പറേഷൻ ജാവ എന്നചിത്രത്തിന് ശേഷം നടിക്ക് കൂടുതൽ മികച്ച സിനിമകൾ ലഭിക്കുകയുണ്ടായി. സൂപ്പർ ശരണ്യയിലെ സോന നടിയുടെ കരിയർ ബെസ്റ്റാണ്.
9/10
Photo Credit: Mamitha Baiju Instagram
Share
നിവിൻ പോളി നായകനാവുന്ന ഹനീഫ് അദേന് ചിത്രമാണ് നടിയുടെ വരാനിരിക്കുന്ന പ്രൊജക്റ്റ്. അവസാനം റിലീസായ പ്രണയ വിലാസം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.


Click it and Unblock the Notifications