Home / Photos
Mamitha Baiju: സൂപ്പർ ലുക്കിൽ മമിത ബൈജു... മിനിസ്ക്രീൻ വേദിയിൽ കലക്കൻ മേക്കോവറുമായി നടി, ചിത്രങ്ങൾ കാണാം
മലയാള സിനിമയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വളർന്നു വന്ന നടിയാണ് മമിത ബൈജു. മികച്ച അഭിനയം കാഴ്ചവയ്ക്കുന്ന നടിയുടെ വളർച്ച സിനിമയിലേക്ക് വരുന്നവർക്ക് ഒരു പ്രചോദനം ആണ്. മലയാളികളുടെ പ്രിയപ്പെട്ട നടി ഇപ്പോൾ മിനി സ്ക്രീനിൽ എത്തിയിരിക്കുകയാണ്. അറിയാം നടിയുടെ കൂടുതൽ വിശേഷങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Mamitha Baiju Instagram
Share
പൊളി....! സ്റ്റൈലൽ മേക്കോവറുമായി മമിത ബൈജു; മിനിസ്ക്രീനിൽ കലക്കൻ എൻട്രി നടത്തി മോളിവുഡ് സുന്ദരി, ചിത്രങ്ങൾ കാണാം
2/10
Photo Credit: Mamitha Baiju Instagram
Share
സൂപ്പർ ലുക്കിലാണ് മമിത ബൈജു വന്നിരിക്കുന്നത്. നടിയുടെ പുതിയ കളർഫുൾ ഔട്ട്ഫിറ്റ് ആരാധകരുടെ മനം കവർന്നിരിക്കുകയാണ്.
3/10
Photo Credit: Mamitha Baiju Instagram
Share
ഫ്ലവേർസ് കോമഡി അവാർഡ് വേദിയിൽ ആണ് നടി വന്നിരിക്കുന്നത്. സ്റ്റൈലൻ ലൂക്കിൽ വന്ന് ചാടിങ്ങിലെ പ്രധാന ആകർഷണമാകാൻ നടിക്ക് സാധിച്ചു.
4/10
Photo Credit: Mamitha Baiju Instagram
Share
സ്റ്റൈലൻ ഔട്ട്ഫിറ്റ് ആണ് ആരാധകരെ ആകർഷിച്ചത്. നടിയുടെ ചിത്രങ്ങളെ ലൈക്കും കമന്റും നൽകി വളരെ പെട്ടന്നാണ് മലയാളികൾ ഹിറ്റാക്കിമാറ്റിയത്.
5/10
Photo Credit: Mamitha Baiju Instagram
Share
വളരെ ചെറിയ സമയം കൊണ്ടാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിവുള്ള യുവനായികയാണ് ഇവർ.
6/10
Photo Credit: Mamitha Baiju Instagram
Share
സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ തുടക്കം കുറിക്കുന്നത്. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലെ അൽഫോൻസ എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
7/10
Photo Credit: Mamitha Baiju Instagram
Share
പിന്നീട് ഇങ്ങോട്ട് ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റായിരുന്നു. അനശ്വര രാജൻ മുഖ്യവേഷത്തിൽ വന്ന സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ സോനാ എന്ന കഥാപാത്രമായി അനശ്വരക്ക് മുകളിൽ നിൽക്കാൻ താരത്തിന് കഴിഞ്ഞു.
8/10
Photo Credit: Mamitha Baiju Instagram
Share
പ്രണയ വിലാസം ആണ് നടിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അർജുൻ അശോകൻ നായകനായി വന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു.
9/10
Photo Credit: Mamitha Baiju Instagram
Share
നിവിൻ പോളി നായകനാവുന്ന ഹനീഫ് അദേനി ചിത്രമാണ് മമിതയുടെ അടുത്ത പ്രൊജക്റ്റ്. ചിത്രത്തിൽ മമിതയുടെ കഥാപാത്രം എങ്ങനെ ആണ് എന്നതിനെപ്പറ്റി പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications