Home / Photos
സ്റ്റൈലിഷ് എന്ന് പറഞ്ഞാല്‍ ഇതാണ്: ലേഡി മമ്മൂക്ക മംമ്ത മോഹന്‍ദാസ് തന്നെ, ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
actress mamta mohandas holidaying in maldives, stylish looks goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/mamtamohan/
Share
മംമ്തയുടെ ഹോളിഡേ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സ്റ്റൈലിഷ് ലുക്കില്‍ സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രമാണ് നടി പങ്കുവെച്ചത്
2/12
Photo Credit: https://www.instagram.com/mamtamohan/
Share
മാലിദ്വീപിലാണ് മംമ്ത വീണ്ടും ഹോളിഡേ ആഘോഷിക്കാനെത്തിയത്. കൈയ്യിലൊരു ഷാമ്പെയിന് ഗ്ലാസുമുണ്ട്. ഇതൊക്കെയാണ് ജീവിതമെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു
3/12
Photo Credit: https://www.instagram.com/mamtamohan/
Share
മലയാളത്തിന്റെ പ്രിയനടി ഇപ്പോള്‍ ആരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഏക ഉത്തരമാണ് മംമ്ത മോഹന്‍ദാസ്. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷകളിലും നടി ആരാധകര്‍ ഏറെയാണ്
4/12
Photo Credit: https://www.instagram.com/mamtamohan/
Share
മലയാള സിനിമയില്‍ ഒരേ സമയം സ്റ്റൈലിഷും എന്നാല്‍ കേരളീയ തനിമയും ഒരുപോലെ ചേരുന്ന ഏക നടിയും മംമ്ത തന്നെയാണ്
5/12
Photo Credit: https://www.instagram.com/mamtamohan/
Share
മംമ്തയുടെ ഓരോ ചിത്രങ്ങള്‍ക്കായും ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അത്രയേറെ സ്റ്റൈലിഷ് ലുക്കുകളാണ് മംമ്ത ആരാധകര്‍ക്കായി പങ്കുവെക്കാറുള്ളത്
6/12
Photo Credit: https://www.instagram.com/mamtamohan/
Share
സിനിമയില്‍ മംമ്തയെ കൂടുതല്‍ കാണണമെന്നാണ് ആരാധകരുടെ പക്ഷം. ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലില്‍ മംമ്തയുണ്ടാവില്ലേയെന്നും ആരാധകര്‍ ചോദിക്കുന്നു
7/12
Photo Credit: https://www.instagram.com/mamtamohan/
Share
മംമ്തയുടെ ട്രഡീഷണല്‍ ലുക്കും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. കേരളത്തില്‍ നടിയെ കാണുന്നത് കുറവാണെന്ന് ആരാധകര്‍ പരാതിപ്പെടുന്നുണ്ട്
8/12
Photo Credit: https://www.instagram.com/mamtamohan/
Share
അറേബ്യന്‍ സുന്ദരിയുടെ ലുക്കാണ് ഈ ചിത്രത്തില്‍ മംമ്തയ്ക്കുള്ളത്. ഈജിപ്ഷ്യന്‍ രാജകുമാരിയെ പോലെയാണ് നടിയുള്ളതെന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു
9/12
Photo Credit: https://www.instagram.com/mamtamohan/
Share
അടുത്തിടെ മംമ്തയുടേതായി പുറത്തിറങ്ങിയ ജനഗണ മനയില്‍ അധികം സ്റ്റൈലിഷ് അല്ലാത്ത ലുക്കിലായിരുന്നു മംമ്ത. ചിത്രത്തില്‍ സബ എന്ന ക്യാരക്ടറാണ് നടി അവതരിപ്പിച്ചത്

Click it and Unblock the Notifications