Home / Photos
ഗ്ലാമറായി മംമ്ത മോഹന്‍ദാസ്; ആരെയും ആകര്‍ഷിക്കും... പുതിയ ഫോട്ടോകള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Share
നടി മംമ്ത മോഹന്‍ദാസിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒട്ടേറെ സിനിമകള്‍ കൈപിടിയിലുള്ള നടിയുടെ വിശേഷങ്ങള്‍ അറിയാം...
2/12
Share
തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗിയും മംമ്ത മോഹന്‍ദാസിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങാനുണ്ട്.
3/12
Share
2022ല്‍ ഒത്തിരി സിനിമകളാണ് മംമ്ത മോഹന്‍ദാസിന്റേതായി പുറത്തിറങ്ങാനുള്ളത്. ജനഗണമന, മഹേഷും മാരുതിയും, രാമസേതു, ജൂതന്, അണ്‍ലോക്ക് എന്നീ മലയാള ചിത്രങ്ങളില്‍ മംമ്ത മോഹന്‍ദാസ് വേഷമിടും. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്നാണ് നടിയുടെ നിര്‍മാണ കമ്പനിയുടെ പേര്. കണ്ണൂരില്‍ നിന്നുള്ള കുടംബത്തില്‍ അംഗമായ മംമ്ത മോഹന്‍ദാസ് ഏറെ കാലം ബഹ്റൈനിലായിരുന്നു.
4/12
Share
50ലധികം ചിത്രങ്ങളില്‍ അഭിനയിച്ച മംമ്ത മോഹന്‍ദാസിന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2006ല്‍ തെലുങ്കില്‍ മികച്ച പിന്നണി ഗായികയായും മംമ്ത തിരഞ്ഞെടുക്കപ്പെട്ടു.
5/12
Share
മംമ്ത മോഹന്‍ദാസിന്റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിബി ചീരന്‍ ആണ് ഫോട്ടോഗ്രാഫല്‍. ജീന്‍സില്‍ ഗ്ലാമര്‍ ലുക്കിലാണ് നടി.
6/12
Share
വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. ഫാഷന്‍ ലോകത്ത് ചര്‍ച്ചയാണ് നടിയുടെ വസ്ത്രരീതികള്‍.
7/12
Share
മികച്ച നടി മാത്രമല്ല മംമ്ത മോഹന്‍ദാസ്. നല്ല പാട്ടുകാരി കൂടിയാണ്. നിര്‍മാണ രംഗത്തും അവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
8/12
Share
സൗബിന് ഷാഹിറിനൊപ്പം മ്യാവു എന്ന ലാല്‍ ജോസ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് വേഷമിട്ടിരുന്നു. ഗള്‍ഫ് പശ്ചാത്തലത്തിലായിരുന്നു സിനിമ.
9/12
Share
മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മംമ്ത മോഹന്‍ദാസ്.


Click it and Unblock the Notifications