Home / Photos
ഇത് പറക്കാനുള്ള സമയമാണ്: പുത്തന്‍ ലുക്കില്‍ തകര്‍ത്ത് നടി മംമ്ത മോഹന്‍ദാസ്
By Ajmal MK
ഇത് പറക്കാനുള്ള സമയമാണ്: പുത്തന്‍ ലുക്കില്‍ തകര്‍ത്ത് നടി മംമ്ത മോഹന്‍ദാസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: https://www.instagram.com/mamtamohan/
Share
'മരിക്കാന്‍ സമയമില്ല' എന്നാണ് ഒരു ഫോട്ടോയ്ക്ക് നടി നല്കിയ ക്യാപ്ഷന്‍.
2/9
Photo Credit: https://www.instagram.com/mamtamohan/
Share
പുത്തന്‍ ചിത്രങ്ങളുമായി നടി മംമ്ത മോഹന്‍ദാസ്
3/9
Photo Credit: https://www.instagram.com/mamtamohan/
Share
മൂന്ന് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്
4/9
Photo Credit: https://www.instagram.com/mamtamohan/
Share
ഇത് പറക്കാനുള്ള സമയമാണ് എന്നാണ് മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍
5/9
Photo Credit: https://www.instagram.com/mamtamohan/
Share
ഭ്രമമാണ് താരത്തിന്റേതായി അടുത്തതായി പുറത്തിറങ്ങുന്ന ചിത്രം
6/9
Photo Credit: https://www.instagram.com/mamtamohan/
Share
കുടുംബത്തോടൊപ്പം
7/9
Photo Credit: https://www.instagram.com/mamtamohan/
Share
മംമ്ത അടുത്തിടെ സ്വന്തമാക്കിയ പോര്‍ഷെ
8/9
Photo Credit: https://www.instagram.com/mamtamohan/
Share
പോര്‍ഷെ 911 കരേര എസ് റൈസിങ് യെല്ലോ കളര്‍ കാറാണ് മമത വാങ്ങിയത്
9/9
Photo Credit: https://www.instagram.com/mamtamohan/
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

Click it and Unblock the Notifications