bredcrumb

എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

By Swaroop TK
| Published: Thursday, March 3, 2022, 15:48 [IST]
എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
1/10
പൃഥ്വിരാജ് നായകനാകുന്ന ജനഗണമന, മഹേഷും മാരുതിയും, രാമ സേതു, ജൂതൻ, അൺലോക്ക് എന്നിവയാണ് ഈ വർഷത്തെ മലയാളം പ്രോജക്ടുകൾ.
 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
2/10

മലയാളികളുടെ പ്രിയതാരമാണ് മംമ്ത മോഹൻദാസ്
 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
3/10
അഭിനയം മാത്രമല്ല നല്ലൊരു ​ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം മംമ്ത തെളിയിച്ചു കഴിഞ്ഞു. 

 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
4/10

5/10
സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തിയ 'മ്യാവൂ എന്ന ചിത്രത്തിലാണ് മംമ്ത ഏറ്റവും ഒടുവിൽ അഭിനയിച്ചത്. 
 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
6/10
കൈനിറയെ ചിത്രങ്ങളാണ് 2022ൽ നടിയെ കാത്തിരിക്കുന്നത്. 
 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
7/10

തമിഴിൽ ഊമൈ മിഴികൾ, തെലുങ്കിൽ രുദ്രാംഗി എന്നിങ്ങനെ അന്യഭാഷകളിലും നടി ഈ വർഷം സജീവമാണ്.
 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
8/10

നടി മംമ്ത മോഹൻദാസിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ.
 എന്തൊരു ക്യൂട്ടാണ് കാണാന്‍; ലുക്ക് ഒരു രക്ഷയുമില്ല; മമ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
9/10

അടിപൊളി ചിത്രങ്ങളാണെന്നാണ് ആരാധകർ കമൻറ് ചെയ്യുന്നത് 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X