Home / Photos
സ്വിമ്മിങ് സ്യൂട്ടില്‍ നടി മംമ്ത മോഹന്‍ദാസ്; താരത്തിന്റെ പുതിയ ഫോട്ടോ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: actress mamtha mohandas instagram
Share
അമേരിക്കയില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടി മംമ്ത മോഹന്‍ദാസ്.
2/11
Photo Credit: actress mamtha mohandas instagram
Share
സ്വിമ്മിങ് സ്യൂട്ടില്‍ വേറിട്ട ലുക്കില്‍ ഇരിക്കുന്ന ഫോട്ടോകളാണ് മംമ്ത മോഹന്‍ദാസ് പങ്കുവച്ചിരിക്കുന്നത്.
3/11
Photo Credit: actress mamtha mohandas instagram
Share
50ലധികം ചിത്രങ്ങളില്‍ അഭിനയിച്ച മംമ്ത മോഹന്‍ദാസിന് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2006ല്‍ തെലുങ്കില്‍ മികച്ച പിന്നണി ഗായികയായും മംമ്ത തിരഞ്ഞെടുക്കപ്പെട്ടു.
4/11
Photo Credit: actress mamtha mohandas instagram
Share
കാലഫോര്‍ണിയയിലെ ലോസ്ആഞ്ചലസിലുള്ള ബിഗ് ബിയര്‍ പട്ടണത്തിലുള്ള ചിത്രങ്ങളാണ് മംമ്ത പങ്കുവച്ചിരിക്കുന്നത്.
5/11
Photo Credit: actress mamtha mohandas instagram
Share
മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്നാണ് നടിയുടെ നിര്‍മാണ കമ്പനിയുടെ പേര്. കണ്ണൂരില്‍ നിന്നുള്ള കുടംബത്തില്‍ അംഗമായ മംമ്ത മോഹന്‍ദാസ് ഏറെ കാലം ബഹ്റൈനിലായിരുന്നു.
6/11
Photo Credit: actress mamtha mohandas instagram
Share
അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. മലയാള സിനിമയിലെ വിവാദങ്ങളിലൊന്നും ഉള്‍പ്പെടാത്ത നടിയാണ് മംമ്ത മോഹന്‍ദാസ്.
7/11
Photo Credit: actress mamtha mohandas instagram
Share
തമിഴില്‍ ഊമൈ മിഴികള്‍, തെലുങ്കില്‍ രുദ്രാംഗിയും മംമ്ത മോഹന്‍ദാസിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങാനുണ്ട്. മോഡേണ്‍ ലുക്കും ഗ്രാമീണ വേഷത്തിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ നടി അവതരിപ്പിച്ചിട്ടുണ്ട്.
8/11
Photo Credit: actress mamtha mohandas instagram
Share
മലയാളമുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളില്‍ തിരക്കുള്ള നടിയായ മംമ്ത മോഹന്‍ദാസ് അമേരിക്കയിലാണ് താമസം. നല്ല പാട്ടുകാരി കൂടിയാണ് മംമ്ത മോഹന്‍ദാസ്. നിര്‍മാണ രംഗത്തും അവര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
9/11
Photo Credit: actress mamtha mohandas instagram
Share
2022ല്‍ നിരവധി സിനിമകളാണ് മംമ്ത മോഹന്‍ദാസിന്റേതായി പുറത്തിറങ്ങാനുള്ളത്. ജനഗണമന, മഹേഷും മാരുതിയും, രാമസേതു, ജൂതന്, അണ്‍ലോക്ക് എന്നീ മലയാള ചിത്രങ്ങളില്‍ മംമ്ത മോഹന്‍ദാസ് വേഷമിടും.


Click it and Unblock the Notifications