Home / Photos
കുട്ടിയമ്മ സ്ലിം ബ്യൂട്ടിയാണ്; നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Ashif N
കുട്ടിയമ്മ സ്ലിം ബ്യൂട്ടിയാണ്; നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Manju Pillai Instagram
Share
കുട്ടിയമ്മ സ്ലിം ബ്യൂട്ടിയാണ്; നടി മഞ്ജുവിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
2/7
Photo Credit: Manju Pillai Instagram
Share
മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പുതിയ സിനിമയാണ് ഹോം. ഇന്ദ്രന്‍സ് തകര്‍ത്തഭിനയിച്ച സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു മഞ്ജു പിള്ളയുടെ കുട്ടിയമ്മ എന്ന കഥാപാത്രം.
3/7
Photo Credit: Manju Pillai Instagram
Share
എല്ലാവരുടെ വീട്ടിലും കുട്ടിയമ്മമാരുണ്ട് എന്ന് ഹോം കണ്ടാല്‍ ആര്‍ക്കും തോന്നും. കുട്ടിയമ്മ എന്ന കഥാപാത്രത്തെ മികച്ച രീതിയിലാണ് മഞ്ജു അവതരിപ്പിച്ചത്.
4/7
Photo Credit: Manju Pillai Instagram
Share
അടുത്തിടെ മഞ്ജുപിള്ള പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
5/7
Photo Credit: Manju Pillai Instagram
Share
85 കിലോയില്‍ നിന്ന് 64 കിലോയിലേക്ക് എത്തിയത് എങ്ങനെ എന്ന് മഞ്ജു പിള്ള അടുത്തിടെ പങ്കുവച്ചിരുന്നു.
6/7
Photo Credit: Manju Pillai Instagram
Share
വര്‍ക്ക്ഔട്ട് ചെയ്യുന്നതില്‍ മടിയുള്ള കൂട്ടത്തിലായതിനാല്‍ ഡയറ്റ് ചെയ്താണ് ഭാരം കുറച്ചത്. സോയ, കടല, പയര്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണ് മഞ്ജു ചെയ്തത്.
7/7
Photo Credit: Manju Pillai Instagram
Share
ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് മഞ്ജുപിള്ള. അവര്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്.


Click it and Unblock the Notifications