Home / Photos
പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ
By Alaka KV
പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: manju pillai's fb
Share
പ്രായം വഴിമാറും ചിലർ വരുമ്പോൾ..ചേച്ചീ നിങ്ങൾക്ക് വേണ്ടിയാണ് ഈ ക്യാപ്ഷൻ.. മഞ്ജുപിള്ളയുടെ പുതിയ ചിത്രം വൈറൽ
2/9
Photo Credit: manju pilali's fb
Share
സത്യവും മിഥ്യയും എന്ന സീരിയലിൽ ആദ്യമായീ അഭിനയിച്ചു. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ
3/9
Photo Credit: manju pilali's fb
Share
മലയാളത്തിൽ ഹാസ്യ വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നടികളിൽ ഒരാളാണ് മഞ്ജു പിള്ള കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ആണ്
4/9
Photo Credit: manju pillai's fb
Share
സത്യവും മിഥ്യയും എന്ന സീരിയലിൽ ആദ്യമായീ അഭിനയിച്ചു. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ.
5/9
Photo Credit: manju pillai's fb
Share
കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി. തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടായിരുന്നു ഈ പരമ്പരയിൽ മഞ്ജു വേഷമിട്ടിരുന്നത്..
6/9
Photo Credit: manju pillai's fb
Share
2000-2001 ൽ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. വി.എൻ. മോഹന്‍ദാസിന്റെ ദേവരഞ്ജിനി എന്ന സീരിയലിലേയും വേണു നായരുടെ സേതുവിന്റെ കഥകൾ എന്നതിലേയും അഭിനയത്തിനായിരുന്നു പുരസ്കാരം.
2002-2003 -ൽ അലി അക്ബർ ന്റെ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്സ് അവാർഡ് നേടാനായി
7/9
Photo Credit: manju pillai's fb
Share
പുരസ്കാരങ്ങൾ നേടിയ അടൂർ ഗോപാലകൃഷ്ണന്റെ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു
8/9
Photo Credit: manju pillai's fb
Share
മലയാളത്തിൽ ഹാസ്യ വേഷങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നടികളിൽ ഒരാളാണ് മഞ്ജു പിള്ള കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം ആണ്
9/9
Photo Credit: manju pillai's fb
Share
ഹോം എന്ന സിനിമയില്‍ മികച്ച അഭിനയമാണ് മഞ്ജു പിള്ള കാഴ്ചവെച്ചത്, ഹോം സിനിമയ്ക്കും സിനിമയിലെ മഞ്ജുവിന്റെ അഭിനയത്തിനും വലിയ തരത്തിലുള്ള അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു.


Click it and Unblock the Notifications