Home / Photos
എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ; ചേര്‍ത്ത് നിര്‍ത്തി സീമ... നടിയുടെ എവര്‍ഗ്രീന്‍ ചിത്രങ്ങള്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Manju Warrier Fans
Share
ഐവി ശശി പുരസ്കാര ദാന ചടങ്ങില്‍ സീമ മഞ്ജുവാര്യരെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുന്നു
2/20
Photo Credit: Manju Warrier Fans
Share
എത്ര തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിന് സമയം കണ്ടെത്തും മഞ്ജുവാര്യര്‍.
3/20
Photo Credit: Manju Warrier Fans
Share
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് മഞ്ജുവിന് താല്‍പ്പര്യം കൂടുതല്‍
4/20
Photo Credit: Manju Warrier Fans
Share
മഞ്ജുവിന്റെ ഫിറ്റ്നസ് രഹസ്യം നാടന്‍ ഫുഡ് തന്നെ.
5/20
Photo Credit: Manju Warrier Fans
Share
43 വയസ് പിന്നിട്ടിട്ടും സൗന്ദര്യത്തില്‍ ഒട്ടും പിറകിലല്ല മഞ്ജുവാര്യര്‍
6/20
Photo Credit: Manju Warrier Fans
Share
മഞ്ജുവും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ലളിതം സുന്ദരം.
7/20
Photo Credit: Manju Warrier Fans
Share
മധുവാര്യരുടെ ലളിതം സുന്ദരമാണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ
8/20
Photo Credit: Manju Warrier Fans
Share
എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ജുക്കുട്ടിയെ എന്നാണ് മഞ്ജുവിനെ അരികിലേക്ക് നിര്‍ത്തി സീമ പറഞ്ഞത്
9/20
Photo Credit: Manju Warrier Fans
Share
മഞ്ജുവിന്റെ ലുക്കുകളും ഫാഷനുകളുമെല്ലാം പ്രേക്ഷകര്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നു


Click it and Unblock the Notifications