Home / Photos
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍
By Jithin TP
എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram Manju Warrier
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. നായികമാരില്‍ സൂപ്പര്‍താര ശ്രേണിയിലാണ് മഞ്ജുവിന് മലയാളികള്‍ നല്കിയ സ്ഥാനം
2/20
Photo Credit: Instagram Manju Warrier
Share
സ്കൂള്‍ വിദ്യാഭാസ കാലഘട്ടത്തില്‍ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വര്‍ഷം തുടര്‍ച്ചയായി കേരള സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം നേടി. സഹോദരന് മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്.
3/20
Photo Credit: Instagram Manju Warrier
Share
1995-ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി മഞ്ജു അഭിനയിച്ചത്. പിന്നീട് സല്ലാപം എന്ന സിനിമയലൂടെ നായികയായി.
4/20
Photo Credit: Instagram Manju Warrier
Share
അന്ന് മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട താരമായി മാറാന്‍ മഞ്ജുവിന് സാധിച്ചു. ഇതില്‍ ദിലീപായിരുന്നു നായകന്
5/20
Photo Credit: Instagram Manju Warrier
Share
അടുത്ത ചിത്രം ഈ പുഴയും കടന്ന് ആയിരുന്നു. ദിലീപ് തന്നെയായിരുന്നു ഈ ചിത്രത്തിലും നായകന്
6/20
Photo Credit: Instagram Manju Warrier
Share
ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. 1998 ല്‍ ഇരുവരും വിവാഹിതരായി
7/20
Photo Credit: Instagram Manju Warrier
Share
വിവാഹശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്ന് മാറിനിന്നു. പിന്നീട് ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് വീണ്ടും സജീവമായത്.
8/20
Photo Credit: Instagram Manju Warrier
Share
മികച്ച നര്‍ത്തകിയുമാണ് മഞ്ജു വാര്യര്‍. വിവാഹത്തിന് മുന്‍പ് സിനിമയില്‍ സജീവമായ മൂന്ന് വര്‍ഷം കൊണ്ട് 20 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
9/20
Photo Credit: Instagram Manju Warrier
Share
ഈ ചിത്രങ്ങളെല്ലാം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു. ഇതാണ് വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്നെങ്കിലും മലയാളികള്‍ മഞ്ജുവിനെ ഇഷ്ടപ്പെടാന്‍ കാരണമായത്.


Click it and Unblock the Notifications