Home / Photos
മഞ്ജുവാര്യരുടെ ക്യൂട്ട് ചിത്രങ്ങള്‍ കാണാം... പുതിയ ചിത്രത്തോടൊപ്പം നടിയുടെ കിടിലന്‍ ഉപദേശവും
By Ashif N
മഞ്ജുവാര്യരുടെ ക്യൂട്ട് ചിത്രങ്ങള്‍ കാണാം... പുതിയ ചിത്രത്തോടൊപ്പം നടിയുടെ കിടിലന്‍ ഉപദേശവും
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: Actress Manju Warrier Instagram
Share
സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് കൊണ്ടുതന്നെ നടിമാര്‍ക്കിടയിലെ മമ്മൂട്ടിയാണ് മഞ്ജുവാര്യര്‍ എന്ന് ഇഷ്ടത്തോടെ ആരാധകര്‍ പറയും. നടിയുടെ ക്യൂട്ട് ചിത്രങ്ങളോടൊപ്പം വിശേഷങ്ങളും അറിയാം...
2/17
Photo Credit: Actress Manju Warrier Instagram
Share
പുസ്തകം വായിച്ചിരിക്കുന്ന ചിത്രമാണ് മഞ്ജു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. പുറംചട്ടയല്ല പുസ്തകം, തുറന്നുനോക്കണം എന്നാണ് നടി ഇതോടൊപ്പം നല്കിയ ഉപദേശം.
3/17
Photo Credit: Actress Manju Warrier Instagram
Share
തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിന് പ്രത്യേകം സമയം കണ്ടെത്താറുണ്ട് മഞ്ജുവാര്യര്‍.
4/17
Photo Credit: Actress Manju Warrier Instagram
Share
സംയുക്ത വര്‍മയ്ക്കൊപ്പം മഞ്ജു. നടക്കുകയും യോഗ ചെയ്യുകയും മഞ്ജുവിന്റെ ദിനചര്യയുടെ ഭാഗമാണ്.
5/17
Photo Credit: Actress Manju Warrier Instagram
Share
വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തോടാണ് മഞ്ജുവിന് താല്‍പ്പര്യം കൂടുതല്‍. ഫാസ്റ്റ് ഫുഡിനോട് അത്ര താല്‍പ്പര്യമില്ല.
6/17
Photo Credit: Actress Manju Warrier Instagram
Share
43 വയസിലും ചുറുചുറുക്ക് കാത്തുസൂക്ഷിക്കുന്ന മഞ്ജുവിന്റെ ഫിറ്റ്നസ് രഹസ്യം നാടന്‍ ഫുഡ് തന്നെ.
7/17
Photo Credit: Actress Manju Warrier Instagram
Share
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏറെ പരിശ്രമിക്കുന്ന നടിയാണ് മഞ്ജുവാര്യര്‍.
8/17
Photo Credit: Actress Manju Warrier Instagram
Share
മഞ്ജുവാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് ലളിതം സുന്ദരം.
9/17
Photo Credit: Actress Manju Warrier Instagram
Share
പൂര്‍ണിമ ഇന്ദ്രജിത്തിനൊപ്പം രസകരമായ നിമിഷം

Click it and Unblock the Notifications