Home / Photos
മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ
By Rakhi
മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
മധുവാര്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്
2/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
രണ്ടാം വരവിൽ തന്റെ ലുക്ക് കൊണ്ട് പ്രേക്ഷകരെ ഞെട്ടിപ്പിച്ച താരമാണ് മഞ്ജു വാര്യർ
3/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ ലുക്ക്
4/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
ലേഡി സൂപ്പർ സ്റ്റാറിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
5/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
ഇപ്പോഴിതാ മഞ്ജുവിന്റെ പുതിയ ലുക്കും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
6/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
ലുലു മാളിൽ നടന്ന പരിപാടിയിൽ മഞ്ജു പങ്കെടുക്കുന്ന വിഡിയോ ആണ് വൈറലാകുന്നത്
7/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
ലുലു മാളിന്റെ 9ാം വാര്ഷികത്തിനായിരുന്നു നടി എത്തിയത്
8/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
ക്രിക്കറ്റർ ശ്രീശാന്തും ചടങ്ങിൽ പങ്കെടുത്തു
9/20
Photo Credit: https://www.youtube.com/watch?v=xBx-JBvUXEA
Share
മഞ്ജുവിന്റെ സഹോദരൻ മധു വാര്യരും ചടങ്ങിന്റെ ഭാഗമായിരുന്നു

Click it and Unblock the Notifications