Home / Photos
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
By Swaroop TK
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: manju warrier insta page
Share
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
2/10
Photo Credit: manju warrier insta page
Share
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു വാര്യർ. താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
3/10
Photo Credit: manju warrier insta page
Share
നടിയുടെ ഏറ്റവും പുതിയ യാത്രാചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
4/10
Photo Credit: manju warrier insta page
Share
തമിഴ് സൂപ്പർ താരം അജിത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്
5/10
Photo Credit: manju warrier insta page
Share
ലഡാക്ക് യാത്രയിൽ ഉണ്ടായിരുന്നത് തമിഴ് സൂപ്പർ സ്റ്റാർ തല അജിത്തായിരുന്നു. ഇതാണ് ആരാധകരെ ആവേശത്തിലാക്കിയത്.
6/10
Photo Credit: manju warrier insta page
Share
മഞ്ജു തന്നെയാണ് യാത്രയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
7/10
Photo Credit: manju warrier insta page
Share
വലിമെയ്ക്ക് ശേഷം എച്ച് വിനോദുമായി അജിത്ത് ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക.
8/10
Photo Credit: manju warrier insta page
Share
സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ അജിത്തും സംഘവുമായി നടത്തിയ ഒരു ബെെക്ക് യാത്രയുടെ ചിത്രങ്ങളാണിവ.
9/10
Photo Credit: manju warrier insta page
Share
'ഞങ്ങളുടെ സൂപ്പർ സ്റ്റാർ റൈഡർ അജിത് കുമാർ സാറിന് വലിയ നന്ദി! ഒരു സഞ്ചാരിആയതിൽ, ഫോർ വീലറിൽ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിക്കാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications