Home / Photos
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
By Rakhi
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://youtu.be/mscRJ5vF3F8
Share
'ഇതൊക്കെ ഞാൻ തന്നെ കണ്ടുപിടിച്ച ഭാവങ്ങളാ'; ഭാവങ്ങൾ വാരി വിതറി മഞ്ജു വാര്യർ..വൈറൽ ചിത്രങ്ങൾ
2/20
Photo Credit: https://youtu.be/mscRJ5vF3F8
Share
നടി മഞ്ജു വാര്യരുടെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
3/20
Photo Credit: https://youtu.be/mscRJ5vF3F8
Share
ഇപ്പോഴിതാ മഞ്ജു വാര്യര്‍-സൗബിന് ഷാഹിര്‍ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രം 'വെള്ളരിക്കാപ്പട്ടണ'ത്തിന്റെ മേക്കിങ് വീഡിയോയിലെ മഞ്ജുവിന്റെ ഭാവങ്ങളാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്
4/20
Photo Credit: https://youtu.be/mscRJ5vF3F8
Share
ഷൂട്ടിങ് ലൊക്കേഷനിലുള്ള താരത്തിന്റെ ചിത്രമാണ് വൈറലായത്
5/20
Photo Credit: https://youtu.be/mscRJ5vF3F8
Share
ഷൂട്ടിങ് ലൊക്കേഷനിലുള്ള താരങ്ങളുടെ രസകരമായ നിമിഷങ്ങളാണ് വീഡിയോയിൽ ഉള്ളത്.
6/20
Photo Credit: https://youtu.be/mscRJ5vF3F8
Share
മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെയാണ് ആരംഭിച്ചത്
7/20
Photo Credit: https://youtu.be/mscRJ5vF3F8
Share
മഞ്ജു വാര്യർ ചിത്രങ്ങൾ കാണാം
8/20
Photo Credit: https://youtu.be/mscRJ5vF3F8
Share
മഞ്ജു വാര്യർ ചിത്രങ്ങൾ കാണാം
9/20
Photo Credit: https://youtu.be/mscRJ5vF3F8
Share
മഞ്ജു വാര്യർ ചിത്രങ്ങൾ കാണാം

Click it and Unblock the Notifications