Home / Photos
നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന
By Ashif N
നിങ്ങളറിയും ഈ സുന്ദരികളെ!! കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Actress Meena Instagram
Share
കറുപ്പണിഞ്ഞ കൂട്ടുകാരികള്‍ക്കൊപ്പം ബ്രൗണില്‍ തിളങ്ങി മീന
2/11
Photo Credit: Actress Meena Instagram
Share
മലയാളികളുടെ ഇഷ്ടനായിക മീനയ്ക്ക് പിറന്നാള്‍.
3/11
Photo Credit: Actress Meena Instagram
Share
കൂട്ടുകാരികള്‍ക്കൊപ്പം വളരെ രസകരമായ രീതിയിലായിരുന്നു ആഘോഷം.
4/11
Photo Credit: Actress Meena Instagram
Share
ബാലനടിയായിട്ടാണ് മീന സിനിമയിലെത്തിയത്. അതിവേഗമായിരുന്നു അവരുടെ സിനിമാ മേഖലയിലെ വളര്‍ച്ച.
5/11
Photo Credit: Actress Meena Instagram
Share
1982ല്‍ ശിവാജി ഗണേശന് ചിത്രത്തില്‍ ബാലനിടായി എത്തിയ മീന ഇന്ന് തെന്നിന്ത്യയിലെ തിളങ്ങുന്ന നടിയാണ്.
6/11
Photo Credit: Actress Meena Instagram
Share
എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷത്തിന്റെ അവസാനം എന്ന ക്യാപ്ഷനോടെയാണ് മീന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
7/11
Photo Credit: Actress Meena Instagram
Share
മലയാളത്തിലും തെലുങ്കിലുമെല്ലാം ബാലതാരമായി വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിലും മീന ബാലതാരമായെത്തി.
8/11
Photo Credit: Actress Meena Instagram
Share
ലൈറ്റ് ബ്രൗണ്‍ വേഷമാണ് മീന ധരിച്ചത്. എന്നാല്‍ കൂട്ടുകാരികള്‍ എത്തിയത് കറുപ്പിലും.
9/11
Photo Credit: Actress Meena Instagram
Share
മീന പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.


Click it and Unblock the Notifications