Home / Photos
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Actress Meena Instgram
Share
കൊവിഡിന്റെ മൂന്നാം തരംഗമാണ് ലോകം നേരിടുന്നത്. രോഗികള്‍ അനുദിനം വര്‍ധിക്കുകയാണ്. വീണ്ടും ലോക്ഡൗണിലേക്ക് കടക്കുമോ എന്ന ആശങ്കയും വ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് നടി മീനയ്ക്കും രോഗം ബാധിച്ചിരിക്കുന്നത്. വളരെ രസകരമായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന്് വായിക്കാം..
2/9
Photo Credit: Actress Meena Instgram
Share
മീന കൊവിഡ് ബാധിച്ച കാര്യം അറിയിച്ച കുറിപ്പില്‍ തെന്നിന്ത്യയിലെ ഒട്ടേറെ താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഖുശ്ബു ഉള്‍പ്പെടെയുള്ളവര്‍ കുറിച്ചു.
3/9
Photo Credit: Actress Meena Instgram
Share
ബ്രോ ഡാഡി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം ഉടനെത്തും. കല്യാണി പ്രിയദര്ശന്, ലാലു അലക്സ്, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്, സൗബിന് ഷാഹിര്‍, ജാഫര്‍ ഇടുക്കി, ജഗദീഷ്, നിഖില വിമല്‍, കനിഹ എന്നിവരുള്‍പ്പെടെ വലിയ താര നിരയുമായിട്ടാണ് ബ്രോ ഡാഡി എത്തുന്നത്.
4/9
Photo Credit: Actress Meena Instgram
Share
കൊവിഡ് ബാധിച്ച വിവരം രസകരമായി പങ്കുവച്ച നടി മീന രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. കൊവിഡിനെ കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതെ ശ്രദ്ധിക്കൂ എന്നും മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
5/9
Photo Credit: Actress Meena Instgram
Share
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ഇവരുടെ മകനായി പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നു എന്നതും ഏറെ രസകരമാണ്. ആരാധകര്‍ കാത്തിരിക്കുകയാണ് മൂന്ന് പേരും ഒന്നിക്കുന്ന ആദ്യ ചിത്രത്തെ. ചിത്രം പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.
6/9
Photo Credit: Actress Meena Instgram
Share
സമൂഹ മാധ്യമം വഴിയാണ് മീന കൊവിഡ് ബാധിച്ച വിവരം വെളിപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ അതിഥി മിസ്റ്റര്‍ കൊറോണയാണ് എന്ന് മീന പറയുന്നു. എന്റെ മുഴുവന്‍ കുടുംബത്തെയും അതിഥിക്ക് ഇഷ്ടമായി. എങ്കിലും അധിക കാലം ഈ അതിഥിയെ വീട്ടിലിരുത്തില്ലെന്നും മീന പറയുന്നു.
7/9
Photo Credit: Actress Meena Instgram
Share
രജനീകാന്തിന്റെ അണ്ണാത്തെയാണ് മീനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. രജനികാന്തിന്റെ സഹോദരിയായിട്ടാണ് മീന വേഷമിട്ടിട്ടുള്ളത്. അതേസമയം, മലയാളത്തില്‍ ഇറങ്ങാനിരിക്കുന്ന ബ്രോ ഡാഡിയില്‍ അന്നമ്മ എന്ന കഥാപാത്രമായിട്ടാണ് മീന എത്തുന്നത്.
8/9
Photo Credit: Actress Meena Instgram
Share
കൊവിഡ് ബാധിച്ച വിവരമാണ് നടി മീന പങ്കുവച്ചത്. പുതുവര്‍ഷത്തില്‍ മീനയെയും കുടുംബത്തെയും തേടിയെത്തിയ അതിഥി എന്ന് വിശേഷിപ്പിച്ചത് കൊറോണയെ ആണ്. മീന ക്വാറന്റൈനിലാണ്.
9/9
Photo Credit: Actress Meena Instgram
Share
തെന്നിന്ത്യയിലെ മികച്ച നടിയാണ് മീന. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബ്രോഡാഡിയാണ് മീനയുടേതായി മലയാളത്തില്‍ ഇറങ്ങാനുള്ള പുതിയ ചിത്രം. പുതുവല്സരത്തില് പക്ഷേ, മീനയെ തേടി ഒരു അതിഥി വന്നിരിക്കുന്നു.


Click it and Unblock the Notifications