• search
  • Live TV

പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി

By Ashif N
| Published: Thursday, January 6, 2022, 20:16 [IST]
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി
1/9
കൊവിഡിന്റെ മൂന്നാം തരംഗമാണ് ലോകം നേരിടുന്നത്. രോഗികള്‍ അനുദിനം വര്‍ധിക്കുകയാണ്. വീണ്ടും ലോക്ഡൗണിലേക്ക് കടക്കുമോ എന്ന ആശങ്കയും വ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് നടി മീനയ്ക്കും രോഗം ബാധിച്ചിരിക്കുന്നത്. വളരെ രസകരമായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന്് വായിക്കാം..
കൊവിഡിന്റെ മൂന്നാം തരംഗമാണ് ലോകം നേരിടുന്നത്. രോഗികള്‍ അനുദിനം വര്‍ധിക്കുകയാണ്. വീണ്ടും...
Courtesy: Actress Meena Instgram
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി
2/9
മീന കൊവിഡ് ബാധിച്ച കാര്യം അറിയിച്ച കുറിപ്പില്‍ തെന്നിന്ത്യയിലെ ഒട്ടേറെ താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഖുശ്ബു ഉള്‍പ്പെടെയുള്ളവര്‍ കുറിച്ചു.
മീന കൊവിഡ് ബാധിച്ച കാര്യം അറിയിച്ച കുറിപ്പില്‍ തെന്നിന്ത്യയിലെ ഒട്ടേറെ താരങ്ങള്‍...
Courtesy: Actress Meena Instgram
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി
3/9
ബ്രോ ഡാഡി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ചിത്രം ഉടനെത്തും. കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ജഗദീഷ്, നിഖില വിമല്‍, കനിഹ എന്നിവരുള്‍പ്പെടെ വലിയ താര നിരയുമായിട്ടാണ് ബ്രോ ഡാഡി എത്തുന്നത്.
ബ്രോ ഡാഡി നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ...
Courtesy: Actress Meena Instgram
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി
4/9
കൊവിഡ് ബാധിച്ച വിവരം രസകരമായി പങ്കുവച്ച നടി മീന രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്നു. കൊവിഡിനെ കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതെ ശ്രദ്ധിക്കൂ എന്നും മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കൊവിഡ് ബാധിച്ച വിവരം രസകരമായി പങ്കുവച്ച നടി മീന രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും...
Courtesy: Actress Meena Instgram
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി
5/9
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ഇവരുടെ മകനായി പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നു എന്നതും ഏറെ രസകരമാണ്. ആരാധകര്‍ കാത്തിരിക്കുകയാണ് മൂന്ന് പേരും ഒന്നിക്കുന്ന ആദ്യ ചിത്രത്തെ. ചിത്രം പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ദൃശ്യം 2വിന് ശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ഇവരുടെ മകനായി...
Courtesy: Actress Meena Instgram
പുതുവര്‍ഷത്തില്‍ നടി മീനയെ തേടി വന്ന അതിഥി ചില്ലറക്കാരനല്ല; പറപ്പിക്കുമെന്ന് തുറന്ന് പറഞ്ഞ് നടി
6/9
സമൂഹ മാധ്യമം വഴിയാണ് മീന കൊവിഡ് ബാധിച്ച വിവരം വെളിപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ അതിഥി മിസ്റ്റര്‍ കൊറോണയാണ് എന്ന് മീന പറയുന്നു. എന്റെ മുഴുവന്‍ കുടുംബത്തെയും അതിഥിക്ക് ഇഷ്ടമായി. എങ്കിലും അധിക കാലം ഈ അതിഥിയെ വീട്ടിലിരുത്തില്ലെന്നും മീന പറയുന്നു.
സമൂഹ മാധ്യമം വഴിയാണ് മീന കൊവിഡ് ബാധിച്ച വിവരം വെളിപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ അതിഥി...
Courtesy: Actress Meena Instgram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X