Home / Photos
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍
By Jithin TP
ചിരിയാണ് സാറെ മെയിന്‍...സ്ലീവ് ലെസ് ഫ്രോക്കില്‍ തിളങ്ങി മീനാക്ഷി, കിടിലന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Instagram Meenakshi Anoop
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീനാക്ഷി. ആദ്യ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ മീനാക്ഷിക്കായി.
2/13
Photo Credit: Instagram Meenakshi Anoop
Share
അഖില്‍ എസ് കിരണ്‍ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം ആരംഭിച്ചത്. അരുണ്‍ കുമാര്‍ അരവിന്ദിന്റെ 1 ബൈ ടു (2014) എന്ന സിനിമയില്‍ അഭിനയിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ ഒഴിവാക്കി.
3/13
Photo Credit: Instagram Meenakshi Anoop
Share
തുടര്‍ന്ന് അവര്‍ 1000-ല്‍ ഒരു നോട്ട് പറഞ്ജ കഥ, ജമ്ന പ്യാരി, ആന മയില്‍ ഒറ്റകം എന്നിവയിലും അഭിനയിച്ചെങ്കിലും അധികം ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളായിരുന്നില്ല.
4/13
Photo Credit: Instagram Meenakshi Anoop
Share
2015-ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി (2015) എന്ന ചിത്രത്തിലെ ഫാത്തിമ (പാത്തു/പാത്തുമ്മ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്.
5/13
Photo Credit: Instagram Meenakshi Anoop
Share
നാദിര്‍ഷയുടെ ആദ്യ സിനിമയായിരുന്നു ഇത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നീ താരങ്ങള്‍ക്കൊപ്പം മീനാക്ഷിയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു
6/13
Photo Credit: Instagram Meenakshi Anoop
Share
അതിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചു. പിന്നീട് മുത്തശ്ശി ഗദ, മറുപടി എന്നീ സിനിമകളില്‍ കമിയോ റോളിലെത്തി
7/13
Photo Credit: Instagram Meenakshi Anoop
Share
പോളേട്ടന്റെ വീട്, കോലുമിട്ടായി, അലമാര എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം. പ്രിയദര്ശന് ചിത്രം ഒപ്പത്തില്‍ നന്ദിനിക്കുട്ടിയായി മോഹന്‍ലാലിനൊപ്പം മുഴുനീള വേഷം ചെയ്തു.
8/13
Photo Credit: Instagram Meenakshi Anoop
Share
സക്കറിയ പോത്തന് ജീവിച്ചിരിപ്പുണ്ട്, പുഴയമ്മ, മോഹന്‍ലാല്‍, ക്വീന്‍ എന്നീ സിനിമകളിലും അഭിനയിച്ചു. കന്നഡയില്‍ കവച, ഹിന്ദിയില്‍ ദി ബോഡി, തമിഴില്‍ 'കണ്ബത്തു പോയി' എന്നീ സിനിമകളിലും അഭിനയിച്ചു
9/13
Photo Credit: Instagram Meenakshi Anoop
Share
ഫ്ളവേഴ്സ് ടിവിയിലെ ടോപ് സിംഗര്‍ റിയാലിറ്റി ഷോ അവതാരകയാണ്. ഈ വര്‍ഷമാണ് എസ് എസ് എല്‍ സി മീനാക്ഷി പാസായത്


Click it and Unblock the Notifications