Home / Photos
Meenakshi Raveendran: ബോള്‍ഡ് ആന്‍ഡ് ഗ്ലാമറസില്‍ മീനാക്ഷി; ഫോട്ടോ ഒരു രക്ഷയുമില്ലെന്ന് ആരാധകര്‍, വൈറല്‍
By Roshily Roy
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രന്. ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Meenakshi Raveendran Instagram
Share
സുപ്പർ ഗ്ലാമർ ലുക്കിൽ വീണ്ടും മീനാക്ഷി രവീന്ദ്രൻ.., മിനിസ്ക്രീൻ സുന്ദരിയുടെ സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് ആരാധകർ. ചിത്രങ്ങൾ കാണാം
2/11
Photo Credit: Meenakshi Raveendran Instagram
Share
വൈറ്റ് ഡ്രെസ്സിൽ അതീവ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിലാണ് മീനാക്ഷി. പുത്തൻ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
3/11
Photo Credit: Meenakshi Raveendran Instagram
Share
ഫോട്ടോഗ്രാഫർ സുമേഷ് ശിവയാണ് മീനാക്ഷിയുടെ പുത്തൻ ഫോട്ടോഷൂട്ടിന് ക്യാമറ പിടിച്ചിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ജയ രവിയാണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
4/11
Photo Credit: Meenakshi Raveendran Instagram
Share
നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മത്സരാർഥിയായി എത്തിയാണ് മീനാക്ഷി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോൾ ഉടന്‍ പണം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനം കീഴടക്കിക്കൊണ്ടിരിയ്ക്കുകയാണ് മീനാക്ഷി.
5/11
Photo Credit: Meenakshi Raveendran Instagram
Share
ലാൽ ജോസിന്റെ തട്ടിൻപ്പുറത്ത് അച്യുതൻ എന്ന സിനിമയിലാണ് മീനാക്ഷിക്ക് തന്റെ ആദ്യ വേഷം ലഭിച്ചത്. അതിന് ശേഷമാണ് ഉടൻ പണത്തിന്റെ സ്റ്റുഡിയോ പതിപ്പിൽ മീനാക്ഷിയും ഡെയിൻ ഡേവിസും അവതാരകരായി എത്തുന്നത്.
6/11
Photo Credit: Meenakshi Raveendran Instagram
Share
മാലിക്ക് എന്ന് ഫഹദ് ഫാസിൽ ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ മീനാക്ഷി എത്തിയിരുന്നു. ഫഹദ് അവതരിപ്പിച്ച സുലൈമാന്‍ മാലിക്കിന്റെ മകളായ റംലത്തായാണ് നടി എത്തിയത്.
7/11
Photo Credit: Meenakshi Raveendran Instagram
Share
എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്. അഭിനയത്രിയും അവതാരകയായും ആയി തിളങ്ങിയ താരം മോഡലിംങ്ങിലും സജീവമാണ്.
8/11
Photo Credit: Meenakshi Raveendran Instagram
Share
വളരെ പെട്ടെന്നായിരുന്നു മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. പലപ്പോഴും ഗ്ലാമർ ലുക്കിൽ എത്തി ഞെട്ടിച്ചിട്ടുള്ള താരമാണ് മീനാക്ഷി.
9/11
Photo Credit: Meenakshi Raveendran Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മീനാക്ഷി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.


Click it and Unblock the Notifications