Home / Photos
എന്തൊരു ഹോട്ട്! അതീവ ഗ്ലാമറസ്സായി മീരാ ജാസ്മിന്റെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Meera Jasmin Social Media
Share
നടി മീരാജാസ്മിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുന്നു
2/20
Photo Credit: Meera Jasmin Social Media
Share
അതീവ ഗ്ലാമറസ് ലുക്കിലാണ് മീരാ ജാസ്മിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
3/20
Photo Credit: Meera Jasmin Social Media
Share
താരം കൂടുതൽ ചെറുപ്പവും സ്ലൈലിഷുമായിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്
4/20
Photo Credit: Meera Jasmin Social Media
Share
അടുത്തിടെയാണ് മീര ജാസ്മിൻ സോഷ്യൽ മീഡിയയിൽ സജീവമായത്
5/20
Photo Credit: Meera Jasmin Social Media
Share
ഇൻസ്റ്റഗ്രാമിൽ മീര അക്കൌണ്ട് തുടങ്ങിയത് ഫാൻസ് ആഘോഷിച്ചിരുന്നു
6/20
Photo Credit: Meera Jasmin Social Media
Share
ആഷിഖ് അബുവും പാർവ്വതിയും അടക്കമുളളവർ മീരയെ സ്വാഗതം ചെയ്യുകയുണ്ടായി
7/20
Photo Credit: Meera Jasmin Social Media
Share
വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കും മീര തിരിച്ച് എത്തുകയാണ്
8/20
Photo Credit: Meera Jasmin Social Media
Share
6 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ മീര അഭിനയിക്കാനെത്തുന്നത്
9/20
Photo Credit: Meera Jasmin Social Media
Share
സത്യൻ അന്തിക്കാടിന്റെ മകൾ ആണ് മീരയുടെ തിരിച്ച് വരവ് ചിത്രം


Click it and Unblock the Notifications