Home / Photos
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Instagram
Share
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്; ദുബായിലെ ചിത്രങ്ങള്‍
2/10
Photo Credit: Instagram
Share
ഉണ്ണി മുകുന്ദന് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം അല്‍പ്പ സമയം ചെലവഴിച്ചു മീര ജാസ്മിന്.
3/10
Photo Credit: Instagram
Share
2016ല്‍ പുറത്തിറങ്ങിയ 10 കല്‍പ്പനകള്‍ എന്ന സിനിമയിലാണ് മീര അവസാനം പ്രധാന വേഷം അവതരിപ്പിച്ചത്.
4/10
Photo Credit: Instagram
Share
ലോഹിതദാസ് ചിത്രമായ സൂത്രധാരനിലൂടെ മലയാളത്തിന്റെ ഇഷ്ടനായികയായി മാറിയ താരമാണ് മീര ജാസ്മിന്.
5/10
Photo Credit: Instagram
Share
ജയറാം നായകനാകുന്ന സത്യന് അന്തിക്കാടിന്റെ പുതിയ ചിത്രത്തിലൂടെയാണ് മീര വീണ്ടും എത്തുന്നത്.
6/10
Photo Credit: Instagram
Share
ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന് വീണ്ടും അഭിനയരംഗത്തേക്ക് എത്തുന്നു എന്നാണ്് സന്തോഷ വാര്‍ത്ത
7/10
Photo Credit: Instagram
Share
യുഎഇയുടെ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന മീരയുടെ ചിത്രങ്ങള്‍ രണ്ടുദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
8/10
Photo Credit: Instagram
Share
ഭ്രമം സിനിമയുടെ സ്ക്രീനിങ്ങിനെത്തിയ മീരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
9/10
Photo Credit: Instagram
Share
സംസ്ഥാന, ദേശീയ പുരസ്കാരങ്ങള്‍ നേടിയ മീര ജാസ്മിന് പക്ഷേ, വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.


Click it and Unblock the Notifications