Home / Photos
മഞ്ഞയില്‍ കൂടുതല്‍ സുന്ദരിയായി മീര നന്ദന്; ക്യൂട്ട് എന്ന് ആരാധകര്‍, ചിത്രങ്ങള്‍ കാണാം
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Meera Nandan Instagram
Share
മഞ്ഞയിലും കറുപ്പിലും തിളങ്ങി ഇഷ്ട നായിക മീര നന്ദന്
2/13
Photo Credit: Meera Nandan Instagram
Share
സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും മീര എപ്പോഴും പങ്കുവയ്ക്കാറുണ്ട്.
3/13
Photo Credit: Meera Nandan Instagram
Share
മോഡേണ്‍ വസ്ത്രധാരണം ചൂണ്ടിക്കാട്ടി മീരയുടെ ഫോട്ടോകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അതിന് മീര മറുപടി നല്‍കുകയും ചെയ്തു.
4/13
Photo Credit: Meera Nandan Instagram
Share
ഒരുപിടി മലയാള ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട് മീര.
5/13
Photo Credit: Meera Nandan Instagram
Share
ദുബായിലെ അറിയപ്പെടുന്ന ആര്‍ജെ ആണ് മീര ഇപ്പോള്‍.
6/13
Photo Credit: Meera Nandan Instagram
Share
മ്യൂസിക്കല്‍ റിയാലിറ്റി ഷോയില്‍ മല്‍സരിക്കാനെത്തി ഷോയുടെ അവതാരകയായ താരമാണ് മീര നന്ദന്.
7/13
Photo Credit: Meera Nandan Instagram
Share
ഇപ്പോള്‍ മീര പങ്കുവച്ച പുതിയ ഫോട്ടോകളാണ് ശ്രദ്ധേയം. മഞ്ഞ ഗൗണില്‍ അതിസുന്ദരിയായിട്ടാണ് മീരയുടെ പുതിയ ഫോട്ടോകള്‍.
8/13
Photo Credit: Meera Nandan Instagram
Share
മീരയുടെ ഫോട്ടോകള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് പതിവ്.
9/13
Photo Credit: Meera Nandan Instagram
Share
ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന് മലയാള സിനിമയിലേക്ക് എത്തിയത്.


Click it and Unblock the Notifications