Home / Photos
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
By Roshily Roy
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Meera Nandan Instagram
Share
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട്; മീര നന്ദന്റെ നാടന്‍ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം
2/12
Photo Credit: Meera Nandan Instagram
Share
തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് മീര നന്ദന് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലെ പ്രകടനം ശ്രദ്ധേയമായതോടെ നടിയെ തേടി നിരവധി അവസരങ്ങളെത്തി. വളരെ പെട്ടെന്നായിരുന്നു മീര നന്ദന് മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
3/12
Photo Credit: Meera Nandan Instagram
Share
എന്നാല്‍ അഭിനയത്തില്‍ നിന്ന് മാറി റേഡിയോ ജോക്കിയായി കഴിയുകയാണ് നടിയിപ്പോള്‍. ദുബായിലെ ആര്‍ജെ ആയി പ്രവര്‍ത്തിക്കുന്ന മീരയുടെ ഫോട്ടോഷൂട്ടാണ് സ്ഥിരം തരംഗമാവാറുള്ളത്.
4/12
Photo Credit: Meera Nandan Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് മീര നന്ദന്.
5/12
Photo Credit: Meera Nandan Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന മീരയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
6/12
Photo Credit: Meera Nandan Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് മീര എത്തിയിരിക്കുന്നത്.
7/12
Photo Credit: Meera Nandan Instagram
Share
മീര പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
8/12
Photo Credit: Meera Nandan Instagram
Share
അതീവ സുന്ദരിയായി മീര നന്ദന്.
9/12
Photo Credit: Meera Nandan Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മീര.


Click it and Unblock the Notifications