Home / Photos
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
By Athira Sh
സ്റ്റൈൽ ലുക്കിൽ നടി മീരാ നന്ദൻ; ചിരിയാണ് മെയിൻ; വൈറലായി മാറിയ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: meera nandan instagram
Share
പുതിയ ക്യൂട്ട് ലുക്ക്... ചിരിക്കുന്ന ഫോട്ടോ തന്റെ ഇൻസ്റ്റ ഗ്രാമിലാണ് പങ്കിട്ടിരിക്കുന്നത് താരം
2/17
Photo Credit: meera nandan instagram
Share
ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയായാണ് താരത്തെ ഏവരും ആദ്യം കാണുന്നത്
3/17
Photo Credit: meera nandan instagram
Share
ഗായികയായി അറിയപ്പെടേണ്ടിയിരുന്ന മീരാ നന്ദൻ സിനിമയിൽ നായികയായി മാറുകയായിരുന്നു
4/17
Photo Credit: meera nandan instagram
Share
സ്റ്റാർ സിംഗർ ഷോ താരത്തിന്റെ ജീവിതത്തെ മാറ്റി മറിച്ചു
5/17
Photo Credit: meera nandan instagram
Share
മലയാളത്തിന്റെ ഏറ്റവും മികച്ചതും പ്രശസ്തയുമായ യുവ നടിയാണ് ഇപ്പോൾ താരം
6/17
Photo Credit: meera nandan instagram
Share
മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു
7/17
Photo Credit: meera nandan instagram
Share
മീര നന്ദകുമാർ എന്നാണ് യഥാർത്ഥ പേര്
8/17
Photo Credit: meera nandan instagram
Share
എറണാകുളം സ്വദേശിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം
9/17
Photo Credit: meera nandan instagram
Share
ദിലീപ് നായക വേഷത്തിൽ എത്തിയ മുല്ല എന്ന സിനിമയിൽ മികച്ച കഥാപാത്രമാകാൻ താരത്തിന് കഴിഞ്ഞു


Click it and Unblock the Notifications