Home / Photos
ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ
By Athira Sh
ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: meera nandan instagram
Share
എങ്ങോട്ടാണ് നമ്മുടെ നായിക നോക്കുന്നത്.. ആരാധകർക്ക് കൺഫ്യുഷൻ
2/12
Photo Credit: meera nandan instagram
Share
മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട യുവ നടികളിൽ ഒരാളാണ് മീരാനന്ദൻ. താരത്തിന് നിരവധി ആരാധകരുണ്ട്
3/12
Photo Credit: meera nandan instagram
Share
ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ വേറിട്ട ശ്രദ്ധ ചെലുത്തി മീരാനന്ദൻ ജനങ്ങളിലേക്ക് എത്തുകയായിരുന്നു
4/12
Photo Credit: meera nandan instagram
Share
ചുരുങ്ങിയ കാലയളവ് കൊണ്ട് ലോകമെമ്പാടുമുള്ള ആളുകളുടെ മനസ്സിൽ ഇടം നേടാൻ മീരാനന്ദന് കഴിഞ്ഞിട്ടുണ്ട്
5/12
Photo Credit: meera nandan instagram
Share
ഒരു നല്ല ഗായികയായി അറിയപ്പെട്ടിരുന്ന മീരാനന്ദൻ അധികം വൈകാതെ സിനിമയുടെ ശ്രദ്ധ നേടുകയായിരുന്നു
6/12
Photo Credit: meera nandan instagram
Share
സ്റ്റാർ സിംഗറിലൂടെ ആണ് താരത്തിന് തന്റെ കഴിവുകൾ പുറംലോകത്തെ അറിയിക്കാൻ സാധിച്ചത്
7/12
Photo Credit: meera nandan instagram
Share
ദിലീപ് നായകനായ മുല്ല എന്ന സിനിമയിൽ മീരാ നന്ദൻ പ്രധാന കഥാപാത്രമായി അഭിനയിച്ച ആസ്വാദകരെ കീഴ്പ്പെടുത്തുകയായിരുന്നു
8/12
Photo Credit: meera nandan instagram
Share
ആദ്യ സിനിമയായിരുന്നു മുല്ല. ഇതിൽ ലച്ചി എന്ന കഥാപാത്രത്തെയാണ് മീര നന്ദൻ അഭിനയിച്ചത്.
9/12
Photo Credit: meera nandan instagram
Share
ചലച്ചിത്ര മേഖലയിൽ ശോഭിക്കാൻ തുടങ്ങിയിട്ട് ഏകദേശം നാലു മുതൽ അഞ്ചു വർഷം വരെ ആയി


Click it and Unblock the Notifications