Home / Photos
എന്തൊരു ലുക്കാണിത്...; മേഘ്നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
By Jithin TP
എന്തൊരു ലുക്കാണിത്...; മേഘ്നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Instagram
Share
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്
2/18
Photo Credit: Instagram
Share
നാടക കലാകാരിയായാണ് മേഘന രാജ് അരങ്ങേറ്റം കുറിച്ചത്
3/18
Photo Credit: Instagram
Share
ശെല്വന് സംവിധാനം ചെയ്ത ബാലചന്ദര്‍ നിര്‍മ്മിച്ച കൃഷ്ണലീലൈ എന്ന തമിഴ് ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്
4/18
Photo Credit: Instagram
Share
എന്നാല്‍ ആദ്യം റിലീസ് ആയത് ബെന്ദു അപ്പറാവു ആര്.എം.പി എന്ന തെലുങ്ക് ചിത്രമാണ്
5/18
Photo Credit: Instagram
Share
കന്നഡ സിനിമയിലും അതേ വര്‍ഷം തന്നെ അരങ്ങേറി
6/18
Photo Credit: Instagram
Share
വിനയന് സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തിയത്
7/18
Photo Credit: Instagram
Share
ഇതിലെ ഗ്ലാമറസ് പ്രകടനം മേഘ്നയ്ക്ക് വലിയ ആരാധക പിന്തുണ സമ്മാനിച്ചു
8/18
Photo Credit: Instagram
Share
പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും മേഘ്നയെ തേടി അവസരമെത്തി
9/18
Photo Credit: Instagram
Share
2011 ലിറങ്ങിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ വിജയം മേഘ്നയെ മുന്‍നിര നായിക ശ്രേണിയിലേക്കുയര്ത്തി


Click it and Unblock the Notifications