Home / Photos
Mirna Menon: ക്യൂട്ട് ആന്റ് ഹോട്ട് ലുക്കിൽ മിർണ... ലാലേട്ടന്റെ നായിക വെക്കേഷനിലാണോ? ചിത്രങ്ങൾ കാണാം
മോഹൻലാലിനോപ്പം അഭിനയം തുടക്കം എന്നത് ഏതൊരാൾക്കും കരിയറിൽ വലിയ കാര്യമാണ്. പക്ഷെ ആ ചിത്രം മോഹൻലാലിൻറെ തന്നെ വലിയ പരാജയങ്ങളിൽ ഒന്നായാലോ. ലാലേട്ടൻ നായകനായ ബിഗ്ഗ് ബ്രദർ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം കുറിച്ച നടിയാണ് മിർണ മേനോൻ. കരിയറിന്റെ തുടക്കം തന്നെ തോൽവിയായതിനാൽ കരിയറിൽ സാവകാശം വളർന്നു വരുന്ന നടിയാണ് മിർണ. താരത്തിന്റെ പുതിയ സിനിമ വിശേഷങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Mirna Menon Instagram
Share
കായൽ സൗന്ദര്യം ആസ്വദിച്ച് മിർണ... മോഹൻലാൽ നായികയുടെ വെക്കേഷൻ ചിത്രങ്ങൾ കാണാം.
2/8
Photo Credit: Mirna Menon Instagram
Share
സൗത്തിൽ വലിയ ഓപ്പണിങ് ലഭിക്കുകയും വലിയ പരാജയം നേരിടുകയും ചെയ്ത നടിയാണ് മിർണ. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇന്ന് ഇൻസ്റ്റാഗ്രാമിൽ വൈറൽ.
3/8
Photo Credit: Mirna Menon Instagram
Share
സൂപ്പർ ഗ്ലാമറസ് ലുക്കിൽ കയൽ സൗന്ദര്യം ആസ്വദിക്കുന്ന മിർണയുടെ പുതിയ ചിത്രണങ്ങളാ ഇപ്പോൾ വൈറൽ. സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ചിത്രങ്ങൾ.
4/8
Photo Credit: Mirna Menon Instagram
Share
സൗത്തിലെ തകർപ്പൻ നായികയാണ് മിർണ മേനോൻ. മികച്ച അഭിനയം കാഴ്ചവിക്കുന്ന നടി സിനിമയിലും വെബ് സീരിസിലും സജീവമാണ്.
5/8
Photo Credit: Mirna Menon Instagram
Share
ബിഗ്ഗ് ബ്രദർ ആയിരുന്നു ആദ്യ ചിത്രം. സിനിമ വലിയ പരാജയം ആയിരുന്നു. എന്നാൽ തമിഴിൽ ബുർഖ എന്ന ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു.
6/8
Photo Credit: Mirna Menon Instagram
Share
കരിയറിൽ വിരലിലെന്നാവുന്ന സിനിമകളിൽ മാത്രമേ നടി അഭിനയിച്ചിട്ടുള്ളു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നടി.
7/8
Photo Credit: Mirna Menon Instagram
Share
മിർണയുടെ അടുത്ത സിനിമ സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം എന്നാണ് സൗത്തിലെ വലിയ വർത്ത. രജനികാന്ത് നായകനാവുന്ന ജയിലർ ആണ് വരാനിരിക്കുന്ന സിനിമ.
8/8
Photo Credit: Mirna Menon Instagram
Share
നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ രജനികാന്തിന്റെ അടുത്ത സൂപ്പർ ഹിറ്റാണ്. ചിത്രത്തിൽ മിർണ നായികയാവുന്ന എന്ന തരത്തിലുള്ള വാർത്തകൾ സൗത്തിൽ സജീവമാണ്. വാർത്ത സ്ഥിതീകരിച്ചിട്ടില്ല.


Click it and Unblock the Notifications